കൂടുതൽ ഗാനങ്ങൾ നിങ്ങളുടെ വിരൾ തുമ്പിൽ..
▼▼
[ Ссылка ]
Lyrics n Music : REJI NARAYANAN
(9447592291&9447352291 Watsp)
Orch : Jayakumar JK Tvm
Vocals: Lordson, Sibi Thankachan,
Joel Padavath & Shijin Shah
Recordings, Video n editing: Patupety Chengannur
Mixing : Suresh Valiyaveeden
ആത്മ ശക്തിയേ ഇറങ്ങിയെന്നിൽ വാ ഇറങ്ങിയെന്നിൽ വാ
മഴപോലെ പെയ്തിറങ്ങി വാ, സ്വർഗ്ഗീയ തീയേ ഇറങ്ങി എന്നിൽ വാ മഴ പോലെ പെയ്തിറങ്ങി വാ ആത്മ നദിയായ് ഒഴുകി എന്നിൽ ഇന്നു വാ
ആത്മ ശക്തിയായ് ഒഴുകി എന്നിലിന്നു വാ മഴ പോലെ പെയ്തിറങ്ങി വാ മഴ പോലെ പെയ്തിറങ്ങി വാ
പെന്തിക്കോസ്തു നാളിലെ ആ മാളിക മുറി, അഗ്നിനാവിനാൽ മുഴുവൻ നിറച്ചവനെ, അഗ്നി ജ്വാല പോൽ പിളർന്നിറങ്ങി വാ , കൊടുങ്കാറ്റു പോലെ വീശിയെന്നിൽ വാ
കഴുകനെപോലെ ചിറകടിച്ചുയരാൻ, തളർന്നു പോകാതെ ബലം ധരിച്ചോടുവാൻ, കാത്തിരിക്കുന്നിതാ ഞാനും യഹോവെ, ശകതിയെ പുതുക്കുവാൻ എന്റെ ഉള്ളിൽ വാ
ഏലിയാവിൻ യാഗത്തിലിറങ്ങിയ തീയേ, മുൾപ്പടർപ്പിൽ മോശമേൽ ഇറങ്ങിയ തീയേ, ദേഹരൂപത്തിൽ നിറഞ്ഞിറങ്ങി വാ , ഒരു പ്രാവ് പോൽ പറന്നിറങ്ങി വാ
ente purakkakathu varan
oru vakku mathi
reji narayanan songs
oru vakku mathi enikkathu mathiye
athma sakthiye
christian songs
ente purakkathu varan njan poranthavan
christian song
mathiyakunnille
antim dino ka abhishek
azhathil ennodonnidapedane
pavitra aatma utar aao
thee pole iranganame
oru vakku mathi enikku mathiye
anthyakala abhishekam karaoke
christian devotional songs malayalam
christian son
ente purakkakathu varan karaoke
christian song malayalam
purakkakathu varan
malayalam christian songs
anthyakala abhishekam
pavitra aatma utar aao abhishek se hame bhardo
jesus songs
oru vakku mathi ente jeevitham
ATHMASAKTHIYE | ആത്മ ശക്തിയേ | Lordson | Reji Narayanan l
Теги
athmasakthiyeathmassktiyereji narayananlordsonjoel padavathpersis johnmalayalam christian worshipchristian malayalam songazhathiltheepoleanthyakala abhishekamlordson latestlatest malayalam hitpersis john newmazhapolemazhapole peythirangi vajayakumar JKaathmaaathmasakthiyemalayalam christian songskerala christianaazhathil ennodumathiyakunnillemathiyakunnille snehamnjan yogyanallanew malayalam christiankarikkukarikku flip