Lyrics & Music
#FrAlexMathew Elamthuruthiyil MST#
Vox
#LibinScaria#
Producer
James Kurian Palackal
Orchestration & mixing
#Tom Pala#
Violin
#Binu V Devan#
Chorus
Sneha Babu
Sona Babu
Jinu Maria George
Tomy Lalam
Rojin Pala
Aibel Tohomas
Dop
#Rishi Raju#
Graphics
#Avinash#
Special Thanks
Acha & Amma
Felix Mathew
Dimal James
Bro Noble Mundamattom
For Song Composing, production, karoke and more please contact
Fr Alex Mathew Elamthuruthiyil MST
Mob: #7477093074,9061323360#
#Lyrics#
നീയേ
നീ എൻ ആത്മാവിൽ നീ
പുതുമഴയായ് വന്നു നീ
നീ എൻ മനതാരിൽ നീ
വരമഴയായ് പൊഴിയുന്നു നീ
എൻ ആത്മാവിൻ നൊമ്പരം നീക്കീടു നീ
എൻ ജീവന്റെ ജീവനായ്
വന്നീടു നീ
എൻ നാഥനെ എൻ പ്രാണനെ
നീ ഇല്ലാതെ ഞാനില്ല എൻ ദൈവമേ
നീ എൻ ആത്മാവിൽ നീ
പുതുമഴയായ് വന്നു നീ
നീ എൻ മനതാരിൽ നീ
വരമഴയായ് പൊഴിയുന്നു നീ
Ch: നീയേ അലകടലും
നീയേ വരമഴയും(2)
എൻ ആനന്ദമായ്
എൻ ആശ്വാസമായ്
വന്നീടണെ നാഥാ
നീ എൻ ആത്മാവിൽ നീ
പുതുമഴയായ് വന്നു നീ
നീ എൻ മനതാരിൽ നീ
വരമഴയായ് പൊഴിയുന്നു നീ
ഈ കൊച്ചുവോസ്തിയിൽ
എനിക്കായ് മുറിയുന്നു നീ
നിൻ തിരുരക്തവും എനിക്കായ് പകരുന്നു നീ(2)
നിന്നിൽ ഞാൻ അലിയും എന്നിൽ നീ അണയും
എൻ ജീവനാഥാ ഇനി നീ മാത്രമേ
നീ എൻ ആത്മാവിൽ നീ
പുതുമഴയായ് വന്നു നീ
നീ എൻ മനതാരിൽ നീ
വരമഴയായ് പൊഴിയുന്നു നീ
നീ എൻ ആത്മാവിൽ നീ
പുതുമഴയായ് വന്നു നീ
നീ എൻ മനതാരിൽ നീ
വരമഴയായ് പൊഴിയുന്നു നീ
എൻ ആത്മാവിൻ നൊമ്പരം നീക്കീടു നീ
എൻ ജീവന്റെ ജീവനായ്
വന്നീടു നീ
എൻ നാഥനെ എൻ പ്രാണനെ
നീ ഇല്ലാതെ ഞാനില്ല എൻ ദൈവമേ
നീ എൻ ആത്മാവിൽ നീ
പുതുമഴയായ് വന്നു നീ
നീ എൻ മനതാരിൽ നീ
വരമഴയായ് പൊഴിയുന്നു നീ
Ch: നീയേ അലകടലും
നീയേ വരമഴയും(2)
എൻ ആനന്ദമായ്
എൻ ആശ്വാസമായ്
വന്നീടണെ നാഥാ
For Song Composing, production, karoke and more please contact
Fr Alex Mathew Elamthuruthiyil MST
Mob: 7477093074,9061323360
#HolyBeats
#ShalomTV
#CandlesBandKottayam
#MalayalamChristianDevotionalSongs
#OldisGold #ChristianDevotionalSongs #ChristianSongs #ChristianDevotionalSongsMalayalam #ChristianSongsMalayalam #MalayalamChristianSongs #MalayalamChristianDevotionalSongs #OldisGold #OldChristianSongs #ShalomMusic
#ChristianDevotionalSongsMalayalam#newmalayalamchristiansong #newtelunguchristiansong #tamiltraditionalsongs #christiansongs #newmalayalamchristiansongs #newtamilchristiansongs #tamilcovers #hittamilchristiansongs #malayalamchristiansongs #malayalamsongs #malayalammusic #malayalamchristianworshipsongs #malayalamlatestsongs #malayalamlatesthits #malayalamlatestmusic #hindihits #hinditransilatedsongs #hindicovers #englishvediosongs #englishcovers #TradionalChristianSong #MatchPointFaithPractice #Wayofthecross#wayofthecross #Passionweek #Lent #GoodFriday #Easter #Jesus #RomanCatholic #MalankaraCatholic #LatinCatholic #Marthoma #HeavenlyFeast #CSI #Orthodox #Ipc #CNI #Jacobite #BelieversChurch #TeluguChristianSong #TamilChristianSongs #MalayalamChristianTradionalSong #christianworshipsong #bornagain #christianmalayalam #gospelmusic #churchofgod #malayalamsongs
𝗔𝗡𝗧𝗜-𝗣𝗜𝗥𝗔𝗖𝗬 𝗪𝗔𝗥𝗡𝗜𝗡𝗚
𝗧𝗵𝗶𝘀 𝗰𝗼𝗻𝘁𝗲𝗻𝘁 𝗜𝘀 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝘁𝗼 Deepflows music productions
𝗔𝗻𝘆 𝗨𝗻𝗮𝘂𝘁𝗵𝗼𝗿𝗶𝘇𝗲𝗱 𝗥𝗲𝗽𝗿𝗼𝗱𝘂𝗰𝘁𝗶𝗼𝗻, 𝗥𝗲𝗱𝗶𝘀𝘁𝗿𝗶𝗯𝘂𝘁𝗶𝗼𝗻 𝗢𝗿 𝗥𝗲-𝗨𝗽𝗹𝗼𝗮𝗱 𝗜𝘀 𝗦𝘁𝗿𝗶𝗰𝘁𝗹𝘆 𝗣𝗿𝗼𝗵𝗶𝗯𝗶𝘁𝗲𝗱 𝗢𝗳 𝗧𝗵𝗶𝘀 𝗠𝗮𝘁𝗲𝗿𝗶𝗮𝗹. 𝗟𝗲𝗴𝗮𝗹 𝗔𝗰𝘁𝗶𝗼𝗻 𝗪𝗶𝗹𝗹 𝗕𝗲 𝗧𝗮𝗸𝗲𝗻 𝗔𝗴𝗮𝗶𝗻𝘀𝘁 𝗧𝗵𝗼𝘀𝗲 𝗪𝗵𝗼 𝗩𝗶𝗼𝗹𝗮𝘁𝗲 𝗧𝗵𝗲 𝗖𝗼𝗽𝘆𝗿𝗶𝗴𝗵𝘁 𝗢𝗳 𝗧𝗵𝗲 𝗠𝗮𝘁𝗲𝗿𝗶𝗮𝗹 𝗣𝗿𝗲𝘀𝗲𝗻𝘁𝗲𝗱.
Ещё видео!