illikkal kallu/ഇല്ലിക്കൽ കല്ലിലേക്കുള്ള യാത്ര ശരിക്കും ഒരു വ്യത്യസ്ത അനുഭവമാണ്. കോടമഞ്ഞ് മൂടിയ പാറകെട്ട് കളും താഴ്വരകളും ഒരു പ്രത്യേക ഭംഗിയാണ്.
കുറച്ച് ദൂരം ജീപ്പ് യാത്രയും അത് കഴിഞ്ഞ് കുത്തനെയുള്ള കയറ്റവും കയറിയാൽ ഈ മനോഹരമായ സ്ഥലത്തേക്കെത്താം.
കോട്ടയം ജില്ലയിലാണ് സ്ഥതി ചെയ്യുന്നത്.
#illikkalkallu
#jplus3
#tourism
Ещё видео!