Lyrics
എന്നോടുള്ള നിന് സര്‍വ നന്മകള്ക്കായ ഞാന്‍
എന്തു ചെയേണ്ടൂ നിനക്ക് യേശു പര - ഇപ്പോള്‍
നന്ദി കൊണ്ടെന്റെ ഉള്ളം നന്നെ നിറയുന്നേ
സന്നാഹമോടെ സ്തുതി പാടിടുന്നേ - ദേവാ
പാപത്തില്‍ നിന്ന് എന്നെ കൊരിഎടുപ്പാനായ്
ശാപ ശിക്ഷകളേറ്റ ദേവാത്മജ - മഹാ
എന്നെ അന്‍പോടു ദിനം തോറും നടത്തുന്ന
പോന്നിടയനനന്ദം വന്തനമേ - എന്റെ
ആന്ത്യം വരെയും എന്നെ കാവല്‍ ചെയിതീടുവാന്
അന്തികയുള്ള മഹല്‍ ശക്തി നീയേ - നാഥാ
താതന് സന്നിധിയില്‍ എന്‍ പേര്‍ക്കു സദാ പക്ഷ
പാദം ചെയുന്ന മമ ജീവനാഥ - പക്ഷ
കുറ്റം കൂടാതെ എന്നെ തേജസ്സിന് മുന്‍പാകെ
മുറ്റും നിറുത്താന്‍ കഴിവുള്ളവനെ - എന്നെ
മന്നിടത്തില്‍ അടിയന് ജീവിക്കും നാള് എന്നും
വന്ദനം ചെയ്യും തിരുനാമത്തിന് - ദേവാ
എന്നോടുള്ള നിന് സര്‍വ
Ещё видео!