one day trip to kumbalanghi / kumbalanghi / places to visit in kumbalanghi / kumbalanghi tour
2ദിവസത്തെ tour ആണ് ഞങ്ങൾ പ്ലാൻ ചെയ്തിരുന്നത്, പക്ഷെ 1ദിവസം കൊണ്ട് തന്നെ കുമ്പളങ്ങിയിലെ പല സ്ഥലങ്ങളും ഞങ്ങൾ കണ്ടു കഴിഞ്ഞു. കുമ്പളങ്ങിയിലെ എല്ലാ സ്ഥലങ്ങളും കണ്ടു എന്നല്ല പറയുന്നത്. ഇനിയും കുമ്പളങ്ങിയിൽ ഒരുപാട് സ്ഥലങ്ങൾ കാണുവാൻ ബാക്കിയുണ്ട്. രണ്ടാമത്തെ ദിവസം ഞങ്ങൾ fortkochi ഭാഗത്താണ് പോയത്. അതുകൊണ്ടാണ് കുമ്പളങ്ങി one day trip എന്നു എഴുതിയിരിക്കുന്നത്.
We had planned a 2 day tour but in 1 day we had seen many places in Kumbalangi. This is not to say that we have seen all the places in Kumbalangi. There are still a lot of places to see in Kumbalangi. The second day we went to the fortkochi side. That is why Kumbalangi is written as one day trip
#onedaytrip #kumbalangi #kumbalanginights #places #placestovisit #placestovisitinkerala #tripto
Ещё видео!