#payarkrishi
#പയർകൃഷി
കൃഷി രീതി
തുടക്കക്കാർക്ക് ചെയ്യാൻ പറ്റുന്ന ഏറ്റവും എളുപ്പമുള്ള ഒരു കൃഷിയാണ് പയർ കൃഷി വിത്ത് മുളപ്പിക്കുമ്പോൾ തണലത്ത് മാത്രം പ്രത്യേകം ശ്രദ്ധിക്കുക. മണ്ണിന്റെ പുളിപ്പ് ഒരു 15 ദിവസം മുന്നേ എങ്കിലും കുമ്മായമിട്ട് മാറ്റേണ്ടതുണ്ട് അതിനുശേഷം മാത്രം ഗ്രോ ബാഗിൽ അടിവളം കൊടുത്തു നിറയ്ക്കുക അടിവളമായി ചൂടുള്ള വളവ് കൊടുക്കുന്നെങ്കിൽ നനച്ച് ചൂടുകളയുക തുടർന്ന് എട്ടു ദിവസങ്ങൾക്കുശേഷം വിത്തു മുളക്കുമ്പോൾ തൈമാറ്റി നടാവുന്നതാണ് ടൈം മാറ്റി നട്ടു കഴിഞ്ഞാൽ രാവിലെയും വൈകിട്ടും നന്നായി നനച്ചു കൊടുക്കണം രണ്ടാഴ്ച ഇടവിട്ട് വീണ്ടും വളപ്രയോഗം മുഞ ഒഴിവാക്കാൻ പുളിയുറുമ്പിനെ കയറ്റി വിടുക
ഫുൾ വീഡിയോ കാണുക നിങ്ങൾക്കുള്ള അറിവുകൾ കമന്റ് ആയി രേഖപ്പെടുത്തുക 👆#MYAIM
Ещё видео!