K2-18b-യെക്കുറിച്ചുള്ള ഗവേഷണം - ദി ആസ്ട്രോഫിസിക്കൽ ജേർണൽ ലെറ്റേഴ്സിൽ ആണ് പ്രസിദീകരിച്ചിരിക്കുന്നത്. ഇതിലെ കണ്ടെത്തലുകൾ പ്രകാരം, കാർബൺ ഡൈ ഓക്സൈഡിന്റെയും മീഥെയ്ന്റെയും സാന്നിധ്യം ഗ്രഹത്തിൽ വെളിപ്പെടുത്തുന്നുണ്ട്.
ഏറ്റവും പുതിയ ഗവേഷണമനുസരിച്ച്, എക്സോപ്ലാനറ്റിൽ ഡൈമെഥൈൽ സൾഫൈഡിന്റെ സൂചനകൾ ഉണ്ടായിരുന്നു, ഇത് ഹൈസിയൻ ലോകങ്ങളിൽ കണ്ടെത്തിയേക്കാമെന്ന് ശാസ്ത്രജ്ഞർ മുൻപ് പറഞ്ഞിരുന്നതാണ്. നമ്മുടെ ഭൂമിയിലും, ഡൈമെഥൈൽ സൾഫൈഡ് ഉൽപ്പാദിപ്പിക്കപ്പെടുന്നുണ്ട്, എന്നാൽ അത് ഉണ്ടാവുന്നത് ജീവനാൽ മാത്രമാണ്. സമുദ്രത്തിൽ കാണപ്പെടുന്ന ഫൈറ്റോപ്ലാങ്ക്ടൻ എന്ന ബാക്ടീരിയയാണ് ഇതുൽപ്പാദിപ്പിക്കുന്നത്.
The research on K2-18b is published in The Astrophysical Journal Letters. According to its findings, the presence of carbon dioxide and methane is revealed on the planet. According to the latest research, the exoplanet contained traces of dimethyl sulfide, which scientists had previously said might be found on Hyssian worlds. On our Earth too, dimethyl sulfide is produced, but only by life. It is produced by phytoplankton bacteria found in the ocean.
#exoplanet #k2-18b #earth #ocean #space #nasa #science #universe
Subscribe and turn on notifications 🔔 so you don't miss any videos: [ Ссылка ]
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== [ Ссылка ]
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
[ Ссылка ]
Follow us to catch up on the latest trends and News.
Facebook : [ Ссылка ]
Twitter : [ Ссылка ]
Instagram : [ Ссылка ]
Ещё видео!