@applemedia7 #ajnathavasam #malayalamcinema #vijayasree #adoorbhasi
Ajnaathavasam is a 1973 Indian Malayalam film, directed by A B Raj and produced by K P Kottarakkara. The film stars Prem Nazir, Vijayasree, Adoor Bhasi and Jose Prakash in the lead roles. The music was composed by M K Arjunan and the lyrics were written by Sreekumaran Thampi.
എ ബി രാജ് സംവിധാനം ചെയ്ത് കെ പി കൊട്ടാരക്കര നിർമ്മിച്ച് 1973-ൽ പുറത്തിറങ്ങിയ ഒരു ഇന്ത്യൻ മലയാളം ചലച്ചിത്രമാണ് അജ്ഞാതവാസം . പ്രേം നസീർ, വിജയശ്രീ, അടൂർ ഭാസി, ജോസ് പ്രകാശ് എന്നിവരാണ് ചിത്രത്തിലെപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. എം കെ അർജുനന്റെ സംഗീതസംവിധാനമായിരുന്നു ചിത്രത്തിന്. ശ്രീകുമാരൻ തമ്പിയുടെ വരികൾക്ക് എം കെ അർജുനൻ സംഗീതം പകർന്നു.
Directed : AB Raj
Written :K P Kottarakkara
Screenplay : K P Kottarakkara
Produced : K P Kottarakkara
Starring : Prem Nazir | Vijayasree | Adoor Bhasi | Jose Prakash
Music : M K Arjunan
Production company : Ganesh Pictures
Ещё видео!