വളരെ പെട്ടന്ന് പാകം ചെയ്യാൻ പറ്റുന്ന വിഭവങ്ങൾ എല്ലാരും ചോദിക്കാറുണ്ടല്ലോ. അതുകൊണ്ട് ഇന്നത്തെ റെസിപ്പി പെട്ടന്ന് ചെയ്യാൻ പറ്റുന്ന ഒരു അവിയൽ ആണ്.
Note:
യഥാർത്ഥ അവിയൽ പല പച്ചക്കറികളും പച്ച വെളിച്ചെണ്ണയും പച്ച കറിവേപ്പിലയും തേങ്ങാ ചിരവിയതും പുളിയും ചേർത്ത് പാകം ചെയ്യുന്ന ഒരു വിഭവമാണ്.
ഇത് താൾ അവിയലിന്റെ രൂപത്തിൽ അരിഞ്ഞെടുത്തു വയ്ക്കുന്ന ഇരു വിഭവമാണ്.
ഇഷ്ടമായാൽ ഷെയർ ചെയ്യുമല്ലോ.
❤️
This video includes the making of aviyal recipe, only with taro stem which is being cut into peices, boiled along with coconut oil, green chilly, turmeric powder, chilly powder and salt.
When the vegetable is boiled, its added with curd along with grated coconut paste
The recipe includes the following ingredients.
Taro stem
Green Chilly
Curd
Turmeric Powder
Chilly Powder
Salt
Grated Coconut
Jeera
Coconut oil and
Curry Leaves
Do share the video, if you feel worth watching
❤️
Cheers…!!!
Ещё видео!