Online Reiki Course part 1
9496670366
റെയ്ക്കി പഠിക്കുന്നത് എന്തിനാണ്??
നമ്മുടെ ശരീരത്തിന്റെയും മനസ്സിന്റെയും ,വൈകാരിക തലങ്ങളിൽ ഉം ഉള്ള നെഗറ്റീവ് ചിന്തകളെ ,വിപരീത ഭാവങ്ങളെ,ഹീലിങ് വഴി നീക്കാം.
പരിപൂർമായി ശുദ്ധീകരണ പ്രക്രീയ വഴി മാനസീക ശാരീരിക, ആത്മീയ വൈകരിക ,ആരോഗ്യം റെയ്ക്കി വഴി സാധിക്കും.
2. നമ്മുടെ ശരീരത്തിലെ സ്വാഭാവികമായും ഉള്ള രോഗ പ്രതിരോധ ശേഷിയെ ഉണർത്തുക വഴി രോഗങ്ങളെ പൂർണമായും മാറ്റുവാനും ,വരാൻ പോകുന്ന രോഗങ്ങളെ ഒഴിവാക്കുവാനും സാധിക്കും
3. ജിവിത യാത്രയിൽ അഭിമുഖീകരിക്കേണ്ടുന്ന വെല്ലുവിളികളെ സധൈര്യം നേരിടാനും അതിനെ ഒക്കെ പരിഹരിക്കുവാനും..
4.നമ്മുടെ ഉള്ളിലുള്ള സർഗ വസനയെ ഉണർത്തി , കഴിവുകളെ പരിപോഷിപ്പിക്കുന്നു.
5.ദൈവ ചിന്തയിലും , ഒരു നല്ല സദാചാര തിലും ഊന്നി ആത്മീയ ഉന്നതിയോടെ ഒരു വ്യക്തിക്ക് ജീവിക്കാൻ സാധിക്കുന്നു.
6. ഒരു വ്യക്തിയെ അവന്റെ ശരിയായ ലക്ഷ്യത്തിലേക്ക് നയിക്കുന്നു.
7.ജിവിത വിജയം നേടുവാൻ
8.അമിത ഉത്ക്കണ്ഠ, ഡിപ്രഷൻ, മുതലായ മനോൻജന്യ രോഗങ്ങൾ ഫലപ്രദമായി മാറുന്നു.
9.മാനസീക പിരിമുറുക്കം മറ്റുന്നതിനാൽ, ലഹരി വസ്തുക്കൾ ഉപയോഗിക്കാതെ ആകുന്നു.
10.ബുദ്ധിശക്തി ,വർധിക്കുന്നു.
11. ആത്മീയ കഴിവുകൾ, ഇന്റ്റ്യൂഷൻ, വിദൂര സംവേദനം, മോക്ഷപ്രാപ്തി എന്നിവ ലഭിക്കുന്നു.
12. മരുന്നുകൾ ഇല്ലാതെ തന്നെ ഒട്ടുമിക്ക രോഗങ്ങളും ചികിത്സ നസാധിക്കുന്നു.
13.ശരീരത്തിന്റെ എല്ലാ ഊർജ കേന്ദ്രങ്ങളെയും ഊർജവത്കരിച്ചു ബാലൻസ് ചെയ്യിക്കുക വഴി ,ശരീരം മനസ്സ് ആത്മാവ് എന്നിവ ഒരേപോലെ ആരോഗ്യപ്രദമായി പ്രവർത്തിക്കുന്നു.
14.എല്ലാ അപത്യസന്ധി കളിലും റെയ്ക്കി ഹീലിങ് ചെയ്തു രക്ഷിക്കുന്നു.
15.ആരെയും നമുക്ക് നേരിൽ കണ്ടും ,കാണാതെ യും ചികിത്സ ചെയ്തു കൊടുക്കുവാൻ സാധിക്കുന്നു.
16.നമ്മുടെ കാല ദോഷങ്ങൾ, നവഗ്രഹ ദോഷങ്ങൾ, പാസ്റ്റ് ലൈഫ് ,കുടുംബ ദോഷങ്ങൾ ..എന്നിങ്ങനെ ഉള്ള സകല വിധ ദോഷങ്ങൾക്കും സ്വായം തന്നെ യാതൊരുവിധ ചിലവും ഇല്ലാതെ റെയ്ക്കി ഹീലിങ് വഴി പരിഹാരം കാണാം.
17. നമ്മുടെ ആഗ്രഹങ്ങളെ ,നേടിയെടുക്കുവാൻ.....ഫാമിലി പ്രോബ്ലം, രോഗങ്ങൾ,ബിസിനസ്, ജോലി, പ്രമോഷൻ, ഇന്റർവ്യൂ, സാമ്പത്തീക സ്ഥിതി, പ്രേമം, വിവാഹം, കുട്ടികളുടെ കാര്യങ്ങൾ മുതലായ യാതൊരു കാര്യങ്ങൾക്കും റെയ്ക്കി ഹീലിങ് സ്വയം ചെയ്തു ചിലവുകൾ ഇല്ലാതെ തന്നെ മാറ്റിയെടുക്കാം.
18.അതായത്..... എല്ലാത്തിനും ഉപരിയായി പറഞ്ഞാൽ ഒരു വ്യക്തിയെ പരിപൂര്ണത യിലേക്ക് നയിക്കുക വഴി ,ഒരു വിശ്വഐക്യ ബോധം നമ്മളിൽ ഉണ്ടാകുന്നു. ഒരു നല്ല വ്യക്തി നല്ല കുടുംബവും,നല്ല സമൂഹവും, നല്ല രാഷ്ട്രവും നിർമിക്കുന്നു....
റെയ്ക്കി പഠിക്കാം ....നല്ല ഭാവിക്കായി.....9496670366
റെയ്കി എന്നത് മുക്തിയിലേക് ഉള്ള പാത എന്നതിനുപരി ഒരു ഔഷധ രഹിത ചികിത്സാരീതി കൂടിയാണ്.
ഏതൊരു പ്രശ്നത്തിനും അസുഖത്തിനും റെയ്കിയിലൂടെ പരിഹാരം കണ്ടെത്താനാകും.
റെയ്കിമാസ്റ്ററിൽ നിന്നും പരമ്പരാഗതമായ രീതിയിൽ ദീക്ഷ ലഭിച്ചവർക്കുമാത്രമേ റെയ്കിഎന്ന ശക്തിവിശേഷത്തെ ചികിൽസാരൂപത്തിൽ
പ്രയോഗിക്കുന്നതിനു സാധിക്കുകയുള്ളു. എന്നാൽ റെയ്കി എന്ന സാധനാരീതിയുടെ പ്രധാന ഉപയോഗം സ്വയചികിൽസയും ആരോഗ്യ സംരക്ഷണവുമാണ്.
റെയ്കിയോടു താല്പര്യമുള്ള ഏതൊരാൾക്കും ദീക്ഷസ്വീകരിച്ചു ഒന്നും രണ്ടും ഘട്ടം പരിശീലനം വഴി സ്വയം ചികിൽസിക്കുകയും
മറ്റുള്ളവരെ ചികിൽസിക്കുകയും ചെയ്യാൻ കഴിയും. ഒരു വ്യക്തിയുടെ ഷഡാധാരങ്ങല്ളിലൂടെ നൽകുന്ന പ്രപഞ്ചശക്തിയുടെ പ്രഭാവം കൊണ്ടു ആ വ്യക്തിയുടെ ശരീരത്തിനും മനസ്സിനും ആത്മാവിനും സംപൂര്ണ സൗഖ്യവും സുസ്ഥിരതയും ഉണ്ടാകുന്നു
ഔഷധങ്ങളും ഉപകരങ്ങളും കീറിമുറിക്കലുകളും ഇല്ലാത്തതിനാൽ യാതൊരു ദൂഷ്യഫലങ്ങളും ഉണ്ടാകുന്നതല്ല.
നൈസർഗികവും സ്വാഭാവികവുമായ രോഗശാന്തി റെയ്കിയുടെ സാന്നിദ്ധ്യത്തിൽ ശരീരത്തിനുള്ളിൽ നടക്കുന്നു എന്നതാണു റെയ്കിയുടെ മഹത്ത്വം.
1. റെയ്കി നമ്മുടെ ശരീരത്തിന് ഒരു സംരക്ഷണ വലയം തീർത്ത് നെഗറ്റീവ് എനെർജികളിൽ നിന്നും ,ശത്രു ദോഷങ്ങളിൽ നിന്നും നമ്മെ സംരക്ഷിക്കുന്നതാണ്.
2. മാനസികവും ശാരീരികവുമായ നിരവധി പ്രയാസങ്ങളെ റെയ്കി ഹീലിങ്ങിലൂടെ പരിഹരിക്കാൻ കഴിയുന്നതാണ്.
3. രോഗപ്രതിരോധശക്തി റെയ്കി പരിശീലിക്കുന്നവരിൽ കൂടുതലായിരിക്കും.
4. മറ്റു ചികിത്സകൾക്കൊപ്പം റെയ്കി ഹീലിംഗ് ചെയ്യുമ്പോൾ വളരെ പെട്ടൊന്ന് തന്നെ ഫലം ലഭിക്കുന്നു
5. നെഗറ്റീവ് എനെർജികൾ നിന്നും സംരക്ഷിക്കപ്പെടുന്നതിലൂടെ തടസ്സങ്ങൾ നീങ്ങി ഉദ്ധിഷ്ട കാര്യസിദ്ധി, പ്രശസ്തി, ലാഭം എന്നിവ കൈവരിക്കാവുന്നതാണ്
6. ടെൻഷൻ, വിഷാദം, ഉറക്കമില്ലായ്മ, ഭയം, അശ്രദ്ധ, ക്ഷോപം ,പഠനത്തിൽ അലസത ,മറവി ആത്മവിശ്വാസമില്ലായ്മ, പരീക്ഷ ഭയം തുടങ്ങിയ പ്രശ്നങ്ങളെ റെയ്കി ഹീലിങ്ങിലൂടെ നിങ്ങൾക്ക് തന്നെ സ്വയം ചികിത്സിച്ചു സുഖപെടുത്തുവാൻ സാധിക്കുന്നതാണ്
7. ജന്മ സിദ്ധമായ കഴിവുകളെ പരിപോഷിപ്പിക്കുവാൻ റെയ്കി ഹീലിങ്ങിലൂടെ സാധ്യമാണ്.
8. കേവലം ഒരു മണിക്കൂർ കൊണ്ട് തന്നെ നിങ്ങളുടെ ചക്രകളെ ആക്റ്റീവ് ചെയ്തു റെയ്കി സിദ്ധി സ്വയം അനുഭവിച്ചറിയാം
9. റെയ്കി ഹീലിംഗ് പഠിക്കുന്നതിന് നിങ്ങളുടെ പ്രായമോ ,വിദ്യാഭ്യാസ യോഗ്യതയോ ഒരു പ്രശ്നമേ അല്ല.
10. കാര്യക്ഷമതയും ,കഴിവും ,സിദ്ധിയും ഉള്ള ഒരു റെയ്കി മാസ്റ്റർക്ക് ഒരു മണിക്കൂർ കൊണ്ട് തന്നെ Direct ആയോ distance ആയോ പകർന്നു കൊടുക്കാവുന്ന വിദ്യയാണ് റെയ്കി.
റെയ്ക്കി അതുപോലെ ഉള്ള മറ്റു എനർജി രീതികൾ ഇവിടെ പ്രതിപാദിക്കുന്ന മറ്റു വിഷയങ്ങൾ എല്ലാം തന്നെ അൽറ്റർനെറ്റിവ് ആകുന്നു.മുഘ്യധാര പദ്ധതികൾക്കോ ചികിത്സ കൾക്കോ പകരം വെക്കുവാൻ വേണ്ടി ഉള്ളതല്ല
Ещё видео!