video starting time. കോക്കോ പിത്ത്, (ചകിരി കട്ട) ഒരേ സമയം ഉപകാരിയും അതേ സമയം കൃഷിയിൽ നമ്മുടെ മനസ്സമാധാനം കളയുകയും ചെയ്യുന്ന വില്ലൻ. ഗ്രോബാഗിൽ വച്ച തൈകൾ മഞ്ഞ നിറമാകുമ്പോഴാണ് പലരും ശ്രദ്ധിക്കുക. ക്രമേണ അവ കരിഞ്ഞുണങ്ങുകയും ചെയ്യും. കാരണം അന്വേഷിച്ചുപോകുമ്പോൾ പലപ്പോഴും ചകിരിച്ചോറിലേക്കായിരിക്കും എത്തുക.
രണ്ടു തരം ചകിരിക്കട്ട വിപണിയിലുണ്ട്
(video time 1.3 )HEC, LEC. എന്താണ് HEC ചകിരിച്ചോറിൽ അടങ്ങിയ ലിഗ്നിൻ എന്ന രാസപദാർഥത്തിന്റെ അളവ് കൂടിയത് എന്നാണ് ഇതുകൊണ്ട് അർഥമാക്കുന്നത്. മിക്കവാറും 4.5 – 5 ആയിരിക്കും ഇതിന്റെ അമ്ലക്ഷാര നില. ഇതുപയോഗിച്ചാൽ ചെടികൾ വളരില്ല എന്നത് പ്രത്യേകം പറയേണ്ടതില്ലല്ലോ. സംസ്കരിക്കാത്ത ചകിരിച്ചോർ ഉപയോഗിച്ച് കട്ട ഉണ്ടാക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്
(video 2 minutes )അടുത്തത് LEC കട്ട. ഇത് പലപ്പോഴും ലഭിക്കാറില്ല. കയറ്റുമതി ആണ് പതിവ്. പല തവണ വെള്ളം ഉപയോഗിച്ച് കഴുകി ഉണക്കിയാണ് ഈ കട്ടയുടെ നിർമാണം.
ചകിരിച്ചോർ നടീൽ മിശ്രിതമാക്കി പ്രോട്രേകളിൽ വിത്തു പാകുന്നു
വില പേശുന്ന മലയാളികൾ ആദ്യ ഓപ്ഷൻ ആണ് തിരഞ്ഞെടുക്കുക. ഇവിടെയാണ് നമുക്ക് എങ്ങനെ ഈ വിഷയം പരിഹരിച്ചു മുന്നോട്ട് പോകാം എന്ന് നോക്കുന്നത്. ചകിരി കട്ട അമ്ലക്ഷാരനില 4.5–5.5 ആണെന്ന് നമ്മൾ കണ്ടു. നല്ല നീറ്റു കക്കയുടെ അമ്ലക്ഷാര നില 8.5 ആണ്. ഒരു ചകരിച്ചോർ കട്ടയ്ക്ക് (5 കിലോ വരുന്നത്) ഒരു കിലോ നീറ്റു കക്ക എന്ന നിലയിൽ 200 ലീറ്റർ ഡ്രമ്മിൽ 100 ലീറ്റർ വെള്ളം കലക്കി വയ്ക്കുക. അതിലേക്ക് ഒരു ചകിരിച്ചോർ കട്ട ഇട്ട് വയ്ക്കുക. ഒരാഴ്ച കഴിഞ്ഞ് അതിലെ വെള്ളം വാർത്തി രണ്ടോ മുന്നോ തവണ കഴുകി എടുക്കുക. വെയിലിൽ നന്നായി ഉണക്കി കൃഷിക്ക് ഉപയോഗിക്കാം.
ചകിരിച്ചോർ#cocopeat ചകിരിച്ചോർ വളരെ എളുപ്പത്തിൽ നമുക്ക് വീട്ടിൽ തന്നെ ഉണ്ടാക്കാം ഉണ്ടാകുന്ന ഏറ്റവും എളുപ്പമുള്ള മാർഗമാണ് വീഡിയോ കാണിക്കുന്നു
#growbag #ഗ്രോബാഗ് #compost
ഗ്രോബാഗ് നിറക്കുന്ന ✅️ ആയ രീതി ഇതാണ് വളരെ വെയ്റ്റ് കുറയും
കരിയില കമ്പോസ്റ്റ് വിട്ടിൽ തന്നെ വളരെ പെട്ടെന്ന് ഉണ്ടാക്കാം വീഡിയോ ഫുള്ള് കണ്ട് നോക്കു താങ്ക്സ്
#cheera #spinach #cheerakrishi ഐസ്ക്രീം ടീമിലാണ് ചീര കൃഷി ചെയ്തിരിക്കുന്നത് കൃത്യമായ വളപ്രയോഗവും വെയിലും കിട്ടിയാൽ ചീര 35 ദിവസം കൊണ്ട് വിളവെടുക്കാം ഈ വീഡിയോ മുഴുവനായി കാണുക നിങ്ങളുടെ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ പറഞ്ഞു തരിക
കുടംപുളി കുല കുത്തി കാ പിടിക്കും ([ Ссылка ])
#cheerafarming
#amaranths
#ചീര
#ചീരകൃഷി
കോവൽ നടുന്ന ✅️ആയ രീതി
[ Ссылка ]
#pavalkrishi
#MYAIM
വരെ എളുപ്പത്തിൽ ചെയ്യുവാൻ കഴിയും പാവൽ കൃഷി, കിടങ്ങളെ ഒഴിവാക്കുവാൻ വളരെ എളുപ്പം 1 രൂപ ചിലവില്ലാത്ത കിടനിയന്ത്രണം, ഇളകുറിടിപ്പു ഒഴിവാക്കുക പുളിച്ച തൈര് ഉപയോഗിക്കേണ്ട രീതി
വീഡിയോ ഉപകാരം ആയെങ്കിൽ ഷെയർ ചെയ്യൂ ✅️👍ലിങ്ക് താഴെ
#cultivation
#farming
#krishi
#Kerala
#village
#stayhome
#safe
25 ദിവസം കൊണ്ട് ചീര വിളവ് എടുക്കുവാൻ കഴിയും ഈ വീഡിയോ മുഴുവനായി നിങ്ങൾ കാണുക, ചുരുങ്ങിയ സമയം കൊണ്ട് ആരെയും ബുദ്ധിമുട്ടിക്കാതെ രീതിയിലാണ് വീഡിയോ ചെയ്യുന്നത് 3 മിനിറ്റ് കൊണ്ട് മാക്സിമം എല്ലാ കാര്യങ്ങളും പറഞ്ഞു തരുവാൻ ശ്രമിക്കുന്നു, എന്റെ വീഡിയോയിൽ എന്തെങ്കിലും തെറ്റുകുറ്റങ്ങൾ ഉണ്ടെങ്കിൽ തീർച്ചയായും നിങ്ങൾക്ക് തിരുത്താവുന്നതാണ് നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ് ബോക്സിൽ രേഖപ്പെടുത്തുക ഞാൻ ചെയ്തിട്ടുള്ള മത്സ്യകൃഷിയും പച്ചക്കറികൃഷിയും ലിങ്കുകൾ താഴെ കൊടുക്കുന്നു തീർച്ചയായും ഈ വീഡിയോ ഇഷ്ടപ്പെടുക യാണെങ്കിൽ അതുകൂടി കാണുക
(കോവൽ നടുന്ന ✅️ രീതി)
[ Ссылка ]
(റെഡ് ലേഡി ന്യൂ വീഡിയോ )
[ Ссылка ]
(പപ്പായ കൃഷി)
[ Ссылка ]
(മുന്തിരി കൃഷി)
[ Ссылка ]
(വെണ്ടകൃഷി)
[ Ссылка ]
കിലോ പേര കൃഷി
[ Ссылка ]
#farmer
#redelephantladiesfinger
കൂടുതൽ വീഡിയോയ്ക്ക് ദയവുചെയ്ത് ചാനൽ സബ്സ്ക്രൈബ് ചെയ്യുക ഈ വീഡിയോ ഇഷ്ടമായെങ്കിൽ ഷെയർ ചെയ്യുവാൻ മറക്കണ്ട താങ്ക്യൂ
@MY AIM
#Cheerakrishi
#ചീരകൃഷി
[ Ссылка ]
പേര വിളവ്
Ещё видео!