ചാവക്കാട് ചേറ്റുവ റോഡിൽ വാഹനാപകടം.
ചാവക്കാട് ചേറ്റുവ റോഡിൽ വാഹനാപകടം. 11 മണിയോടെയാണ് സംഭവം. ചേറ്റുവ റോഡിൽനിന്ന് വന്നിരുന്ന ടോറസും അതെ ദിശയിൽ വന്നിരുന്ന കാറുമാണ് കൂട്ടിയിടിച്ചത്. കാറിന്റെ വാതിലിന് കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. ലോറി കാറിനെ കൊളുത്തി വലിച്ചു. കാറിൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന കുടുംബം ഉണ്ടായിരുന്നു. ആർക്കും പരിക്കില്ല. ഏറെനേരം ഗതാഗതം തടസ്സപ്പെട്ടു .
Ещё видео!