മലയാളക്കരയിൽ പൂക്കൾക്കൊപ്പം ഒരു പുതിയ മാവേലിക്കാലം!!!!
"The King Is Back"
Watch Flowers Onam filler song in 4K .
Conceived & Directed By Vivek A N
DOP: Td Sreenivas
Music: Ranjin Raj
Choreography: Dileep Khan
Cuts: Dinesh Bhaskar
Coloring: Priju Jose
Lyrics / Rap Vocals : Cadez
Graphics: Sujesh AK
Thanks: Sunny Teekoy
Lyrics
-----------------------------------
ഏയ്,
ഒന്ന്, മൂന്ന്, രണ്ട്,നാല്, നാലതല്ല
നൂറു അശ്വമേധ യാഗം മൂന്ന് ലോകം സ്വന്തം
അറിഞ്ഞു ചെയ്തതാണാ ദാനം ഇഷ്ട ദേവനതെ
ഐരാവത വാഹനമത് ദാനമതായി
ചെയ്ത ഇന്ദ്രനാണെ
ഏയ്
ദാനം എന്ന വാക്കു കേട്ടു
വീണതാണെ
കൂടെ കൂട്ടു നിന്ന വാക്കു തട്ടി
ചെയ്തതാണെ
ദ്വാരപാലകനായി ദ്വാപരതൻ
നാഥനാണെ
കോടി കൊല്ലം ഈ ഭൂമി വാണ
മന്നനാണെ
മാവേലി നാടു വാണീടും കാലം മാനുഷ്യരെല്ലാരും ഒന്നുപോലെ....
ആമോദത്തോടെ വസിക്കും കാലം ആപത്തെങ്ങാർക്കുമൊട്ടില്ല താനും...
ഏയ് ...
ഓണം, ശ്രവണം, ത്യാഗം ബലി -
മഹാബലി, മഹാ വീരൻ, മഹാ ദേവൻ
തന്നെ
അറിയാതിരു കൂവള ഇലകൾ
കൊണ്ടു ഇന്ദ്രനൻ ആയവനാണെ
അറിവിന്മേലേറിയാ കോടി കൊല്ലം
ഭൂമി വാണവനാണെ
ദാനത്തിൻ വാക്കിൽ, നേരാ,
വീരോചന പുത്രനാണെ
വാമനനുടെ കാലത്തു തൊട്ടു മണ്ണിൽ
ആണ്ട് പോയവനാണെ
പൂവിളികൾ കേൾക്കാനായി ആണ്ടിൽ
ഒന്ന് വന്നവനാണെ
മാന്വന്തരമതു തൻ അപ്പുറം
ദേവലോക രാജനാണെ
Watch Flowers TV Live On Your Mobile For Free!!!
Download HomeMazala - [ Ссылка ]
Join us on
Facebook- [ Ссылка ]
Twitter [ Ссылка ]
Google Plus -[ Ссылка ]
Ещё видео!