#WisdomDialogue #Lovejihad #NarcoticJihad #IslamophobiaMalayalam #WisdomYouth #WisdomDialogue7.0
⚖️വെറുപ്പും വിദ്വേഷവും പ്രചരിപ്പിച്ച് സമൂഹത്തിൽ അരാജകത്വം വളർത്തുന്ന മീഡിയകളെ പൊതു സമൂഹം വിചാരണ ചെയ്തു തുടങ്ങി ....
📜രാഷ്ട്രത്തിന്റെ നാലാം തൂണാണ് മാധ്യമങ്ങൾ. മാധ്യമ ധാർമ്മികത മരിച്ചാൽ അനന്തരഫലം ഭീകരമായിരിക്കും
🔖അധികാരം പിടിക്കാനുള്ള കേവല ഉപകരണങ്ങൾ മാത്രമാണ് ചിലർക്ക് ഭക്തിയും ദൈവ വിശ്വാസവും. അത് തിരിച്ചറിയാതെ പോയതാണ് വർത്തമാന ഇന്ത്യയുടെ പ്രതിസന്ധിയും
💡കപ്പലിൽ ദ്വാരം വീണാൽ എല്ലാവരും ഒന്നിച്ച് മുങ്ങും. രാഷ്ട്രത്തിന്റെ അഖണ്ഡതക്കേൽക്കുന്ന പരിക്കും ഏതെങ്കിലും ഒരു വിഭാഗത്തിൽ മാത്രമൊതുങ്ങില്ല!
🎙️Dialogue 7.0
2023 June 24
Saturday 4.30 PM
📍PATTAMBI
#WisdomDialogue #WisdomYouth
▪️Wisdom Youth - Kerala▪️
Ещё видео!