#ansonpaul #marco #unnimukundan
മലയാളത്തിൽ നിന്നൊരു സിനിമ ബോളിവുഡിൽ ആഘോഷിക്കപ്പെടുന്നതിൽ സന്തോഷമുണ്ട്. എല്ലാവർക്കും സ്മാർട്ട്ഫോണുകളുള്ള കാലമാണ്, മാർക്കോ കണ്ട് ഇൻഫ്ലൂവൻസ്ഡ് ആവേണ്ട കാര്യമില്ല. മാർക്കോയിൽ വയലൻസിനെ ഗ്ലോറിഫൈ ചെയ്യുകയല്ല, സിനിമാറ്റിക്ക് എക്സ്പീരിയൻസാണത് | മാർക്കോ സിനിമയുടെ വിശേഷങ്ങളുമായി ആൻസൺ പോൾ
Ещё видео!