ദുബായിലെ മണലാരണ്യത്തിലൂടെ ഒരു സാഹസിക യാത്ര | Desert safari dubai malayalam |
dubai malayalam travel vlogs!
ദുബായിലെ കണ്ണഞ്ചിപ്പിക്കുന്ന മനോഹരകാഴ്ചകൾ കണ്ടു മടുത്തവർക്ക് ഈ മരുഭൂമി കാഴ്ച ഒരു വ്യത്യസ്തമായ അനുഭവമായിരിക്കും !
dubai malayalam travel vlog
Safari | desert safari Malayalam | quad bike Dubai | Dune Bashing on Land cruiser in Dubai | Fantasy Journey
ഏകദേശം 6 മണിക്കൂറോളം നീണ്ടു നിൽക്കുന്ന സാഹസിക വിനോദമാണ് ദുബായ് ഡസേർട് സഫാരി. 3 മണിമുതലാണ് desert സഫാരിയുടെ യാത്ര ആരംഭിക്കുന്നത്..2 30 നും 3 നും ഇടയിൽ സഞ്ചാരികളെ പിക്ക് അപ്പ് ചെയ്യാനുള്ള കാറുകൾ താമസിക്കുന്ന വില്ലകളിലും ഹോട്ടലുകളിലും എത്തും.ബുക്കിങ്ങുകൾ അനുസരിച്ച പലസ്ഥലത്തും നിന്നുമുള്ള ആളുകൾ ഉണ്ടാകും... നമ്മളെ പിക്ക് ആപ്പും ചെയ്യും തിരിച്ചു ഡ്രോപ്പ് ചെയ്യും.. അതിനു പ്രേത്യകമായ ചാർജ് കൊടുക്കേണ്ടതില്ല...
ഡെസേർട് സഫാരിയെ കുറിച്ച് ചുരുങ്ങിയ വാക്കുകളിൽ പറയുകയാണെങ്കിൽ പതിറ്റാണ്ടുകൾക്ക് മുൻപ് അറേബ്യാൻ ഡെസേർട്ടുകളിൽ ജീവിച്ചിരുന്ന Bedouin ബെഡൂയിൻ വിഭാഗക്കാരായ ആളുകളുടെ പാരമ്പരകഥ ജീവിത ശൈലിയെ പരിചയപെടുത്തുന്നതാണ് ഡെസേർട് ക്യാമ്പയിൻ. മരുഭൂമിയുടെ നടുവിൽ ആ കാലത്തെ ആളുകൾ ജീവിച്ച പോലെ ഫയർ കാമ്പയിനും, അറേബ്യൻ സുന്ദരിമാരുടെ നിർത്തങ്ങളും, താനുരപോലുള്ള ഈജിപ്ഷ്യൻ കലാരൂപങ്ങളും എല്ലാം കണ്ടു അറേബ്യൻ ഭക്ഷങ്ങൾക്കൊപ്പം വീര്യമേറിയ വീനുകളും കുടിച് ഹുക്കയും വലിച്ചു കുറച്ചു നേരത്തേക്ക് ബെഡുയിനുകൾ സായാനം അവിസ്മരണീയമാക്കിയപോലെ നമുക്കും കുറച്ചു നേരം ആസ്വധികം…l
2 മണിക്കൂർ നമുക്കിവിടെ ചലവഴിക്കാം.. ക്യാമൽ സഫാരി ഹോഴ്സ് റൈഡ് അറേബ്യാൻ സുന്ദരിമാരുടെ ഡാൻസ്,ഹെന്ന ഡിസൈൻ,അറേബ്യൻ ഡ്രസ്സ് ഫോട്ടോഗ്രാഫി,ഹുക്ക സ്മോക്കിങ്,ബെല്ലി ഡാൻസ്, ടാനുറ ഷോ,ഫയർ ഷോ, ബാർബിക് ബഫറ്റ് തുടങ്ങി ജീവിതത്തിൽ എന്നും ഓർത്തുവെക്കാവുന്ന ഹൃദയം നിറയെ സുഖമുള്ള ഓർമകളുടെ കൽപ്പക്കത്തുണ്ടുകളും സമ്മാനിച്ചാണ് Deset Safari യുടെ യാത്ര അവസാനിക്കുന്നത് ..
subscribe this channel :
[ Ссылка ]
[ Ссылка ]
Dubai River land - [ Ссылка ]
Expo Malayalam - [ Ссылка ]
Atlantis Dubai - [ Ссылка ]
Jumeirah - [ Ссылка ]
Burj park ~ [ Ссылка ]
Blue Water Island ~ [ Ссылка ]
Miracle Garden ~ [ Ссылка ]
Marina walk ~ [ Ссылка ]
JBR ~ [ Ссылка ]
Global Village ~ [ Ссылка ]
Hatta dam ~ [ Ссылка ]
Creek Park part 1 ~ [ Ссылка ]
Creek park part 2 ~ [ Ссылка ]
Creek Park part 3 ( DOLPHIN SHOW ) ~ [ Ссылка ]
********************************
#desertsafari #fantasyjourney #dubai #Akhil Trending
Desert safari dubai malayalam | മരുഭൂമി യാത്ര!
Теги
Desert safari dubai malayalamDesert safari in malayalamDune bashingMalayalam vloggerTravel vlogTrendingbelly dancebelly dancercameldesertdesert safaridubai desertdubai vlogexploremalayalammalayalam vlogsafarisancharamsandsandboardingtech travel eatthings to do in dubaitourismtraveltravel channeltravel vlogtravel vlog malayalamtravel vloggerdubai malayalam travel vlog