എന്നെ നടത്തും
Lyrics & Music : Anil Adoor
Singer : Wilson Piravom
[ Ссылка ]
[ Ссылка ]
[ Ссылка ]
Orchestration : Sam Attingal
Mix and Master : Anil Surendran, Riyan Studio
Album : Sthuthi Paadidam
For song release/production on this Manorama Christian Devotional Youtube Channel
𝐶𝑜𝑛𝑡𝑎𝑐𝑡 :- 𝐸-𝑚𝑎𝑖𝑙 : manoramamusicnew@gmail.com / rejimanorama5360@gmail.com
𝐶𝑎𝑙𝑙 / 𝑊ℎ𝑎𝑡𝑠𝑎𝑝𝑝 : +91 9895047182
★ ANTI-PIRACY WARNING ★
This content is Copyright to Manorama Music. Any unauthorized reproduction, redistribution or re-upload in Facebook, Youtube, etc... is strictly prohibited of this video
എന്നെ നടത്തും ആ പൊന്നുകരമോ
ഒരുനാളിലും കുറുകീട്ടില്ലാ
എൻ ശബ്ദം കേൾക്കുന്ന ഒരുകാതെനിക്കുണ്ട്
ഒരുനാളും മന്ദമാകില്ല.....
ആമേൻ ഹല്ലേലൂയ്യാ ..... പാടിടും
ആ ഭുജബലത്താൽ നടത്തിയതാൽ
ആമേൻ ഹല്ലേലൂയ്യാ ..... പാടിടും
ആ ഇമ്പസ്വരത്താൽ നയിച്ചതിനാൽ.....
എന്നും നിറയ്ക്കും പാനപത്രമുണ്ടെന്നും
ഇന്നുവരെയും കുറഞ്ഞിട്ടില്ലാ...
എൻ ദാഹം തീർക്കുന്ന ജീവനദിയുണ്ടെന്നും
ഒരു നാളും വറ്റിപ്പോകില്ലാ.....
【ആമേൻ...】
എനിക്കാശ്വസിപ്പാൻ ഒരുസങ്കേതമുണ്ട്
ഒരുനാളിലും അടയുകില്ലാ....
എൻ തലചായിപ്പാൻ ഒരു
മാർവ്വിടമുണ്ട്
ചൂടുനൽകും യേശുവിൻ മാർവ്വ്......
【ആമേൻ...】
Content Owner : Manorama Music
Website : [ Ссылка ]
YouTube : [ Ссылка ]
Facebook : [ Ссылка ]
Twitter : [ Ссылка ]
Parent Website : [ Ссылка ]
#NewChristianDevotionalSong #AnilAdoor #WilsonPiravom
Ещё видео!