Aradhippan namukku karanamundu
Kai kotti paadan eare kaaranam undu
Hallelujah Hallelujah
Nammude Yeshu jeevickunnu
Kaalukal eare kure vazhuthi poyi
Orikkalum uyarilla ennu ninachu
Ente ninavukal Daivam maatti ezhuthi
Pinne kaal vazhuthuvan idavannilla
Unnatha viliyal vilichu enne
Labhichatho ullil polum ninchathalla
Daya thonni ente mel chorinjathalle
Aayussellam ninakai nalkidunnu
Uttorum udayorum thalli kalanju
kuttam mathram paranju resichappozhum
nee mathramanenne uyarthiyathu
santhoshathode njan aaradhikkunnu
ആരാധിപ്പാൻ നമുക്ക് കാരണമുണ്ട്
കൈ കൊട്ടി പാടാൻ ഏറെ കാരണം ഉണ്ട്
ഹല്ലേലൂയാ ഹല്ലേലൂയാ
നമ്മുടെ യേശു ജീവിക്കുന്നു
കാലുകൾ ഏറെ കുറെ വഴുതി പോയി
ഒരിക്കലും ഉയരില്ല എന്ന് നിനച്ചു -x2
എൻ്റെ നിനവുകൾ ദൈവം മാറ്റി എഴുതി
പിന്നെ കാൽ വഴുതുവാൻ ഇടവന്നില്ല -x2
ഉന്നത വിളിയിൽ വിളിച്ചു എന്നെ
ലഭിച്ചതോ ഉള്ളിൽ പോലും നിനച്ചതല്ല -x2
ദയ തോന്നി എൻ്റെ മേൽ ചൊരിഞ്ഞതല്ലേ
ആയുസ്സെല്ലാം നിനക്കായ് നൽകിടുന്നു -x2
ഉറ്റൊരും ഉടയോരും തള്ളി കളഞ്ഞു
കുറ്റം മാത്രം പറഞ്ഞു രസിച്ചപ്പോഴും -x2
നീ മാത്രമാണെന്നെ ഉയർത്തിയത്
സന്തോഷത്തോടെ ഞാൻ ആരാധിക്കുന്നു -x2
#Aradhippan #namukku #Karanam * ആരാധിപ്പാൻ നമുക്ക് കാരണമുണ്ട് * Lyrics #IPCGilgal #Sharjah * #UAERegion #lighthousetv
Ещё видео!