Assalamualaikum wa Rahmatullah
This channel SAHALABATH DARIMI OFFICIAL is started to bring spiritual and material knowledge to you. In this age of active social media presence, taking into account the preaching potential of Deen, it is intended that this method will be useful to bring goodness to others and guide them to the right path.അസ്സലാമുഅലൈക്കും വ റഹ്മത്തുള്ളാഹ്
SAHALABATH DARIMI OFFICIAL എന്ന ഈ ചാനൽ ആത്മീയവും, ഭൗതികവുമായ അറിവുകൾ നിങ്ങളിലേക്ക് എത്തിക്കാൻ വേണ്ടി തുടങ്ങിയിട്ടുള്ളതാണ്. സോഷ്യൽ മീഡിയ സജീവ സാന്നിധ്യമായ ഈ കാലത്ത് ദീനിന്റെ പ്രബോധന സാധ്യത കണക്കിലെടുത്ത് നന്മകൾ മറ്റുള്ളവരിലേക്ക് അനായാസം എത്തിച്ചുകൊടുത്തു സൻമാർഗ്ഗത്തിലേക്ക് നയിക്കുവാൻ ഈ മാർഗ്ഗം ഉപകരിക്കും എന്നതാണ് ഉദ്ദേശിക്കുന്നത്.. അത്കൊണ്ട് ഈ ചാനൽ നിങ്ങൾ എല്ലാവരും SUBSCRIBE ചെയ്യുകയും, മറ്റുള്ളവരിലേക്ക് SHARE ചെയ്യുകയും ചെയ്യുമെന്ന് വിശ്വസിക്കുന്നു ... നിങ്ങളുടെ വിലയേറിയ അഭിപ്രായ നിർദ്ദേശങ്ങൾ കമന്റിലൂടെ അറിയിക്കാൻ മറക്കല്ലേ ...അല്ലാഹു നമ്മെ എല്ലാവരെയും ഇരുലോകത്തും വിജയികളിൽ ഉൾപെടുത്തട്ടേ ആമീൻ
Ещё видео!