KARAOKE : [ Ссылка ]
www.drsamkadammanitta.com
Album: "Divyanakshathram"
Lyrics: Babu Kodamvelil
Music:Dr. Sam Kadammanitta
Singers: Dr. Sam Kadammanitta & Jyotsna Radhakrishnan.
(Together) ലല്ല ലാല ല ല ല ല ല
(Together) ലല്ല ലാല ല ല ല ല ല
(Together) ലല്ല ലാല ല ല ല ല ല
(Together) ലല്ല ലാല ല ല ല ല ല (music ....)
(Male) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Male) മഞ്ഞിൻ തുള്ളി പൊഴിയുകയായ്
(Female) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Female) മഞ്ഞിൻ തുള്ളി പൊഴിയുകയായ്
(Male) ഒരു ദിവ്യ പൈതലായ്
(Female) മഹിയിൻ ഭാഗ്യ താരകം
(Male) ഒരു ദിവ്യ പൈതലായ്
(Female) മഹിയിൻ ഭാഗ്യ താരകം
(Male) ഒരു പുൽകുടിൽ നിറയുമരുണകിരണമായ്
(Female) മണ്ണിതിൽ വിടരും ഒരു മുകുളം
(Male) ഒരു പുൽകുടിൽ നിറയുമരുണകിരണമായ്
(Female) മണ്ണിതിൽ വിടരും ഒരു മുകുളം
(Male) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Male) മഞ്ഞിൻ തുള്ളി പൊഴിയുകയായ്
(Female) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Female) മഞ്ഞിൻ തുള്ളി പൊഴിയുകയായ് (music...)
(Male) ഗാനവീചികൾ ഒഴുകുകയായ്
(Male) പുതുനാദമായ് കിളികളുണരുകയായ്
(Female) ഗാനവീചികൾ ഒഴുകുകയായ്
(Female) പുതുനാദമായ് കിളികളുണരുകയായ്
(Male) ഒരു കിന്നരം മീട്ടിയണയുകയായ്
(Female) പുതു സംഘഗായകർ ഇടയരവർ
(Male) ഒരു കിന്നരം മീട്ടിയണയുകയായ്
(Female) പുതു സംഘഗായകർ ഇടയരവർ
(Male) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Male) മഞ്ഞിൻ തുള്ളി പൊഴിയുകയായ്
(Female) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Female) മഞ്ഞിൻ തുള്ളി പൊഴിയുകയായ് (music...)
(Male) ദേവഗീതികൾ നിറയുകയായ്
(Male) ഒരു താരകം വാനിലുയരുകയായ്
(Female) ദേവഗീതികൾ നിറയുകയായ്
(Female) ഒരു താരകം വാനിലുയരുകയായ്
(Male) ഒരു തംബുരുപാട്ടിലുണരുകയായി
(Female) പുതുവൃന്ദഗാനമായി മനുകുലവും
(Male) ഒരു തംബുരുപാട്ടിലുണരുകയായി
(Female) പുതുവൃന്ദഗാനമായി മനുകുലവും
(Male) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Male) മഞ്ഞിൻ തുള്ളി പൊഴിയുകയായ്
(Female) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Female) മഞ്ഞിൻ തുള്ളി പൊഴിയുകയായ്
(Male) ഒരു ദിവ്യ പൈതലായ്
(Female) മഹിയിൻ ഭാഗ്യ താരകം
(Male) ഒരു ദിവ്യ പൈതലായ്
(Female) മഹിയിൻ ഭാഗ്യ താരകം
(Male) ഒരു പുൽകുടിൽ നിറയുമരുണകിരണമായ്
(Female) മണ്ണിതിൽ വിടരും ഒരു മുകുളം
(Male) ഒരു പുൽകുടിൽ നിറയുമരുണകിരണമായ്
(Female) മണ്ണിതിൽ വിടരും ഒരു മുകുളം
(Together) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Together) മഞ്ഞിൻ തുള്ളി പൊഴിയുകയായ്
(Together) കുഞ്ഞികാറ്റ് മൊഴിയുകയായ്
(Together) മഞ്ഞിൻ തുള്ളി പൊഴിയുകയായ് (music..)
(Together) ലല്ല ലാല ല ല ല ല ല
(Together) ലല്ല ലാല ല ല ല ല ല
(Together) ലല്ല ലാല ല ല ല ല ല
(Together) ലല്ല ലാല ല ല ല ല ല
kunjikkaatu mozhiyukayay
manjin thulli pozhiyukayay
oru divya paithalay
mahiyin bhagya thaarakam
oru pulkudil nirayumarunakiranamay
mannithil vidarumoru mukulam
gaanaveechikal ozhukukayay
pudu naadamaay kilikalunarukayaay
oru kinnaram meetti anayukayaay
puthu sanghagaayakar idayaravar
devageethikal nirayukayay
oru thaarakam vaaniluyarukayay
oru thmaburuppaattilunarukayay
puthu vrindagaanamaay manukulavum
Ещё видео!