നർമ്മത്തിൽ ചാലിച്ച നിമിഷങ്ങൾ, അസാധാരണ കഴിവുകൊണ്ട് വേദിയെ വിസ്മയിപ്പിക്കുന്ന കലാകാരന്മാർ!! രസകരമായ പെർഫോമൻസുകളിലൂടെ ആയിരകണക്കിന് പ്രതിഭകളെ പരിചയപ്പെടുത്തി ആസ്വാദക ഹൃദയങ്ങൾ കീഴടക്കി മുന്നേറുന്ന ജനപ്രിയ പരിപാടിയാണ് 'കോമഡി ഉത്സവം'. പ്രതിഭകൾക്കൊപ്പം, നടനും ടിവി അവതാരകനുമായ മിഥുൻ രമേശിന്റെ അവതാരക മികവും ഷോയുടെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ഇന്ന് വേദി കീഴടക്കാൻ എത്തുന്ന കലാകാരൻമാർ ആരൊക്കെ? കാത്തിരുന്ന് കാണാം...
'Comedy Utsavam' is a popular program that has won the hearts of the audience by introducing thousands of talents with humorous moments, artists who amaze the stage with their extraordinary talent, and entertaining performances. Along with the talent, actor and TV host Mithun Ramesh's hosting skills are the main attraction of the show. Who are the artists coming to conquer the stage today? Wait and see...
#comedyutsavam3 #MidhunRamesh #KalabhavanPrajod #TiniTom
Ещё видео!