ഗൂഗിൾ പേയിൽ പണമിടപാട് നടത്തുന്നവരാണോ നിങ്ങൾ... എങ്കിൽ ഞാൻ ഈ പറയുന്നത് ഒന്ന് ശ്രദ്ദിച്ചോളൂ..ഇല്ലെങ്കിൽ നിങ്ങൾക്ക് പണി ഉറപ്പായിരിക്കും.... ഓൺലൈൻ പണമിടപാട് നടത്താത്തവരായി ആരും തന്നെ കാണില്ല. പലരും അധിക പണം ഇന്ന് കൈകളിൽ സൂക്ഷിക്കാറില്ല, പകരം യുപിഐ ഇടപാടുകളാണ് നടത്തുന്നത്. ഗൂഗിൾ പേ, ആമസോൺ പേ, ഫോൺ പേ, പേടി എം തുടങ്ങിയ ആപ്പുകളിലൂടെ ആണ് ഇടപാടുകൾ നടത്തുന്നത്.
#googlepay #onlinetransactions #upi
Ещё видео!