Periya Twin Murder Case Verdict :പെരിയ ഇരട്ടക്കൊലക്കേസിൽ കുറ്റക്കാരാണെന്ന് കണ്ടെത്തിയ 14 പ്രതികളും അപ്പീൽ നൽകുമെന്ന് പ്രതിഭാഗം അഭിഭാഷകൻ CK Sreedharan News18നോട്. പ്രോസിക്യൂഷനു ഗൂഢാലോചന തെളിയിക്കാനായില്ല. കേസിലെ രേഖകൾ കണ്ടു പഠിച്ചെന്ന കുടുംബത്തിന്റെ ആരോപണം സി കെ ശ്രീധരൻ തള്ളി .ശിക്ഷാവിധി വരാനിരിക്കെ സി കെ ശ്രീധരന്റെ വീടിന്
പൊലീസ് കനത്ത സുരക്ഷ ഒരുക്കി.
In the Periya double murder case, the court has found all 14 accused guilty. The verdict was pronounced by the CBI court in Kochi regarding the brutal murder of Youth Congress workers Kripesh and Sarath Lal. The court also declared KV. Kunhiraman, a former MLA and a member of the CPM Kasaragod District Secretariat, guilty in the case.
#periyatwinmurdercase #cksreedharan #periyacaseverdict #periyamurdercase #periyacase #malayalamnews #keralanews #newsinmalayalam #news18kerala #മലയാളംവാർത്ത
About the Channel:
--------------------------------------------
News18 Kerala is the Malayalam language YouTube News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
Subscribe our channel for latest news updates:
[ Ссылка ]
Follow Us On:
-----------------------------
Facebook: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
Ещё видео!