ചെറുപ്പത്തിൽ കണ്ട ആസിഫ് അലി ചിത്രം ഏതെന്നൊക്കെ അനശ്വരയോട് ചോദിക്കുമ്പോൾ ഞാൻ ഇൻസെക്യുർ ആകും. പൃഥ്വിയോടൊക്കെ ചോദിച്ചിരുന്ന ചോദ്യമാണത്...പറയുകയാണ് മലയാളത്തിന്റെ സ്വന്തം ആസിഫ് അലി.ജോഫിൻ ടി ചാക്കോയുടെ സംവിധാനത്തിൽ ആസിഫിനൊപ്പം അനശ്വരയും ഒന്നിക്കുന്ന രേഖാചിത്രത്തിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു താരം.
'ബാലതാരങ്ങളായി വരുന്നവർ വലുതാവുന്നത് പ്രേക്ഷകർക്ക് സ്വീകരിക്കാൻ പറ്റാറില്ല. അവർ വലുതാവില്ല നമ്മുടെ കണ്ണിൽ. സുധീഷ് ചേട്ടൻ വരെ കോളേജിൽ നിന്ന ഇറങ്ങിയത് ഈ അടുത്താണ്. അതുപോലെ തന്നെയാണ് ഗണപതിയും. പക്ഷേ ഇങ്ങനെ ഒരു പ്രശ്നം ഉള്ളപ്പോൾ തന്നെ അനു അത് കൃത്യമായി ബ്രേക്ക് ചെയ്തു എന്നുള്ളതാണ്- ആസിഫ് പറയുന്നു
Click Here to free Subscribe: [ Ссылка ]
Stay Connected with Us
Website: [ Ссылка ]
Facebook- [ Ссылка ]
Twitter- [ Ссылка ]
Instagram- [ Ссылка ]
Telegram: [ Ссылка ]
Whatsapp: [ Ссылка ]
#Mathrubhumi #AsifAli #Anaswara #JoffinTChacko #Rekhachithram
Ещё видео!