Song : Shyaamavaaniletho Kanikkonna...
Movie : Aanachantham [ 2006 ]
Director : Jayaraj
Lyrics : PC Aravind
Music : Jaison J Nair
Singers : G Venugopal & Chorus
ശ്യാമവാനിലേതോ കണിക്കൊന്ന പൂത്തുവോ
സ്വര്‍ണ്ണമല്ലിപ്പൂവുതിര്‍ന്നുവോ
പ്രിയ ഗ്രാമകന്യ കണ്ടുണര്‍ന്നുവോ [ ശ്യാമവാനി ]
കുങ്കുമപ്പൂത്താലം കതിരോന്റെ പൊന്നുകോലം [ 2 ]
കണ്ടു കൊതിപൂണ്ടോ ഗജരാജമേഘജാലം [ ശ്യാമവാനി ]
തന്നന്ന.................... [ 2 ]
കുന്നിമണിക്കുന്നിലെ തെന്നലിങ്ങു വന്നുവോ
നിന്നു ചാമരങ്ങള്‍ വീശിയോ
മുത്തുമണിമേട്ടിലെ ചിത്രചിറ്റലാങ്കികള്
പത്മതാലമേന്തി നിന്നുവോ
കുയിലുകള്‍ പാടിയോ കുരുവികൾ കുടിയോ [ 2 ]
കുരവകളില്‍ തെളിഞ്ഞുവോ പഞ്ചവാദ്യമേളം [ ശ്യാമവാനി ]
Ещё видео!