ഡൌണ്‍ ടൌണ്‍ ആക്രമണം - കോഴിക്കോട്ടുകാര്‍ പ്രതികരിക്കുന്നു !!
RT Exclusive !!
യുവമോര്‍ച്ച തീവ്രവാദികള്‍ ആക്രമിച്ച് നശിപ്പിച്ച കോഴിക്കോട് ഡൌണ്‍ ടൌണ്‍ കഫെ നാട്ടുകാര്‍ കയറി വിജയിപ്പിച്ചു കൊടുത്തപ്പോള്‍ അവര്‍ക്ക് പറയാനുള്ളത്...
വീഡിയോയുടെ തുടക്ക ഭാഗത്ത് രണ്ട് ചെറുപ്പക്കാര്‍ പുറത്തു നിന്ന് കാമറയിലേക്ക് സംസാരിക്കുന്നുണ്ട്, അബദ്ധവശാല്‍ സൗണ്ട് റെക്കോര്‍ഡ് ആയിരുന്നില്ല, അവര്‍ ലോകോളേജ് വിദ്യാര്‍ത്ഥികള്‍ ആയിരുന്നു.. നാട്ടില്‍ പോകാന്‍ നിന്ന അവര്‍ അതെല്ലാം മാറ്റി വച്ച് ഐക്യദാര്ഡ്യത്തിനു വേണ്ടി വന്നതായിരുന്നു അവിടെ !
ഇത് കോഴിക്കോടിന്റെ പ്രകൃതിപരമായ നന്മയുടെ ഭാഗം മാത്രമാവാതിരിക്കട്ടെ, ഇന്ത്യയിലെ എല്ലായിടത്തും ഇതുപോലെ രാഷ്ട്രീയ പ്രബുദ്ധതയുള്ള ജനങ്ങള്‍ ഉണ്ടാവട്ടെ..
Ещё видео!