കുടുംബ ജീവിതത്തിലെ മാധുര്യം നുകരാൻ ...അസ്സലാമു അലൈക്കും.. പ്രിയ സുഹൃത്തുക്കളെ കുടുംബ ബന്ധം കൂടുതൽ മാധുര്യമുള്ളതാക്കാൻ നാം ഏവരും കേൾക്കേണ്ടതും ജീവിതത്തിൽ പകർത്തേണ്ടതുമായ ഒരു വിജ്ഞാന വേദിയാണ് ഇന്ന് ഇസ്ലാഹിയ സ്കൂളിൽ അൻസാർ നന്മണ്ടയുടെ പ്രഭാഷണത്തിൽ നിന്നും നമുക്ക് ലഭിച്ചത് .നിങ്ങളുടെകുടുംബ ഗ്രൂപ്പുകളിലേക്ക് ഈ പ്രോഗ്രാം ഷെയർ ചെയ്തും നിങ്ങളും ഈ ഇസ്ലാമിക പ്രബോധനത്തിൽ പങ്കുചേരുമല്ലോ. സബ്സ്ക്രൈബ് ചെയ്തും ലൈക്ക് ചെയതും ഈ യൂട്യൂബ് ചാനലിനെ പ്രോത്സാഹിപ്പിക്കുവാനും മറക്കരുത്.
Ещё видео!