EP #77 അങ്കോർ വാട്ട് ക്ഷേത്രം | Angkor Wat | World's Largest Temple in Cambodia 🇰🇭 #techtraveleat #angkorwat #kl2uk
ഈ വീഡിയോയിൽ എന്നോടൊപ്പമുള്ള ഗൈഡിന്റെ സേവനത്തിനായി contact ചെയ്യാം : [ Ссылка ]
The second day in Cambodia, I went to see Angkor Wat, the largest temple complex in the world. Built in the 12th century in the South Indian style The temple was originally a Lord Vishnu temple but later became a Buddhist temple in the late 14th century. Today you get to see the remains of this temple which tells us the stories of destruction due to religion, civil strife, natural calamities and many more.
കംബോഡിയയിലെത്തിയതിന്റ അടുത്ത ദിവസം ലോകത്തിലെ ഏറ്റവും വലിയ ക്ഷേത്ര സമുച്ചയമായ അങ്കോർ വാട്ടിലേക്കാണ് ഞാൻ പോയത്. പന്ത്രണ്ടാം നൂറ്റാണ്ടിൽ ദക്ഷിണേന്ത്യൻ ശൈലിയിൽ സ്ഥാപിച്ച ഈ ക്ഷേത്രം ആദ്യം മഹാവിഷ്ണു ക്ഷേത്രമായിരുന്നെങ്കിലും പിന്നീട് പതിനാലാം നൂറ്റാണ്ടിന്റെ അവസാനത്തോടെ ബുദ്ധക്ഷേത്രമായി മാറി. മതം, ആഭ്യന്തരകലാപം, പ്രകൃതിക്ഷോഭങ്ങൾ തുടങ്ങി ഒട്ടേറെ നാശനഷ്ടത്തിന്റെ ചരിത്രങ്ങൾ പറയുന്ന ഈ ക്ഷേത്രത്തിന്റെ അവശേഷിപ്പുകളിലേക്ക് ഞാൻ നിങ്ങളെയും കൂട്ടിക്കൊണ്ടു പോകുകയാണ്.
For business enquiries: admin@techtraveleat.com
**** Follow us on ****
Facebook: [ Ссылка ]
Instagram: [ Ссылка ]
Twitter: [ Ссылка ]
Website: [ Ссылка ]
Ещё видео!