#Vlog_1035 #kozhikode
ഗതാഗതക്കുരുക്കില്ലാതെ ഇനി പാലാഴി കടക്കാം👍
ഗതാഗതക്കുരുക്ക് അഴിച്ച് കൊണ്ട് ദേശീയപാത 66 മുന്നോട്ട് '
കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും കൂടുതൽ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടിരുന്ന പാലാഴി ജംഗ്ഷനിൽ
ഫ്ലൈ ഓവർ ഗതാഗതത്തിന് തുടർന്നു കൊടുത്തു.
കോഴിക്കോട് ബൈപ്പാസിലെ ഏറ്റവും നീളം കൂടിയ ഫ്ലൈ ഓവർ '
U TURN പണികൾ പുരോഗമിക്കുന്നു
കോഴിക്കോട് ബൈപ്പാസിലെ ഫ്ലൈ ഓവറുകളും പാലങ്ങളും
⏬⏬⏬⏬⏬⏬⏬⏬⏬
[ Ссылка ]
#nationalhighway66
#positivevibes
#nh66
#hiliemall
National Highways Authority of India - NHAI
Calicut Next
Mathrubhumi News
Ещё видео!