Here video link👇
[ Ссылка ]
MTFE എന്താ പറ്റിയത്, മലയാളിക്ക് ഓപ്ഷൻ ട്രേഡ് ചെയ്തു കിട്ടുന്ന ലോസ്സ് ഒന്നും പോരാ എന്ന് തോന്നുന്നു..ന്യൂസ് താഴെ പോസ്റ്റ് ചെയ്യുന്നു..
MTFE Scam സംഭവിച്ചു
ഏതാനും മാസങ്ങളായി ഏഷ്യൻ, ആഫ്രിക്കൻ, മിഡിൽഈസ്റ്റ് തുടങ്ങിയ രാജ്യങ്ങളിലായി MTFE വളരെ പോപ്പുലറായി മാറിയിരുന്നു. പ്രത്യേകിച്ച് കേരളത്തിൽ ശക്തമായ ചാരിറ്റി പ്രവർത്തനവും സാധാരണക്കാർക്കിടയിൽ സ്വാധീനവും കാഴ്ചവെച്ച Ai ട്രേഡിംഗ് പ്ലാറ്റ്ഫോം MTFE ഇന്നലെ ഇൻവെസ്റ്റേഴ്സിന് എട്ടിന്റെ മുട്ടൻ പണി കൊടുത്തു.
കേരളത്തിൽ അറിയപ്പെടുത്ത സ്റ്റോക്ക്മാർക്കറ്റ് ട്രേഡർ ഷരീഖ് മാസങ്ങൾക്ക് മുമ്പ് തന്നെ ഇതിനെ കുറിച്ച് ശക്തമായി എതിർത്ത് വീഡിയോ ഇറക്കിയിരുന്നു.
3000 മുതൽ ലക്ഷങ്ങൾ നിക്ഷേപിച്ചാൽ ദിവസവും വലിയ വരുമാനം ഓഫർ ചെയ്ത MTFE പലരുടേയും ജീവിതം സന്തോഷമാക്കിയിട്ടുണ്ട്.
അത് മറ്റു സാധാരണക്കാരനനെ ഇതിലേക്ക് ആകർഷിക്കാനിടയായി.
വലിയ വിദ്യാഭ്യാസ സമ്പന്നരായ ആളുകൾ മുന്നിട്ടിറങ്ങി സെമിനാറും ഓഫീസും സ്ഥാപിച്ച് സാധാരണക്കാരുടെ കയ്യിൽ നിന്ന് ലക്ഷങ്ങൾ ശേഖരിച്ചു ഇതിൽ നിക്ഷേപം നടത്തി.
കേരളത്തിൽ നടന്ന ഏറ്റവും വലിയ സ്കാം ആണ് ഇപ്പോൾ സംഭവിച്ചിട്ടുള്ളത്.
കഴിഞ്ഞ ഒരാഴ്ചയായി ഒരാൾക്കും സംഖ്യ പിൻവലിക്കാൻ സാധിച്ചിരുന്നില്ല. ടെക്നിക്കൽ അപ്ഗ്രേഡിന്റെ ഭാഗമാണെന്ന് കമ്പനി ധരിപ്പിച്ചു. പിന്നീട് ഇന്നലെ ട്രേഡ് ഉണ്ടാവില്ല എന്ന് പറഞ്ഞ കമ്പനി തന്നെ Ai ഓൺ ചെയ്യുകയും ട്രേഡിംഗിൽ ഭീമമായ നഷ്ടം സംഭവിച്ചു എന്ന്പറഞ്ഞ് എല്ലാവരുടെ സംഖ്യയും മൈനസ് തുകയിലേക്ക് മാറ്റുകയും ചെയ്തു.. അതായത് എല്ലാവരുടേയും ട്രേഡിംഗ് ഫണ്ട് സീറോ ബാലൻസിനും താഴെ.
ട്രേഡിംഗിൽ ഒരോ ട്രേഡ് എടുക്കുമ്പോഴും Stop Loss സെറ്റ് ചെയ്താണ് ചെയ്യുക. അത് ഒരിക്കലും ഭീമമായ നഷ്ടം വരുത്തി വെക്കില്ല എന്ന് ട്രേഡ് അറിയുന്നവർക്കറിയാം. പക്ഷെ ട്രേഡ് ചെയ്യാതെ തന്നെ ആണ് ഇവർ ഇത്രയും നാൾ ഇൻവെസ്റ്റേഴ്സിന് ലാഭം കൊടുത്തിരുന്നത്.
ദിവസവും ജോയിൻ ചെയ്യുന്നവരുടെ സംഖ്യ എടുത്ത് വീതം വെച്ച് ഒരു റോളിംഗ് രീതിയിൽ ആളുകളെ പറ്റിച്ചാണ് മുന്നോട്ട് പോവുന്നത് എന്ന് ഷരീഖ് അവന്റെ വീഡിയോയിൽ സൂചിപ്പിക്കുന്നുണ്ട്.
ഞാൻ കഴിഞ്ഞ മാർച്ചിൽ ഇൻവെസ്റ്റ് ചെയ്ത് അത് മുഴുവനും തിരിച്ച് എടുത്തിരുന്നു. എന്റെ ടാർഗറ്റ് സമയം ജൂലായ് വരെ ആയിരുന്നു. പുതിയ ഇൻവെസ്റ്റേഴ്സിനോട് ഇത് സ്കാം ആണ് എന്നും ആഗസ്റ്റ് മുതൽ റിസ്ക് പിരീഡ് ആണ് എന്നും മുന്നറിയിപ്പ് കൊടുത്തിട്ടുണ്ട്..
എന്തായാലും കുറേ സാധാരണക്കാരൻ പലരുടേയും ഉറപ്പ് കേട്ട് ഇൻവെസ്റ്റ് ചെയ്തിട്ടുണ്ട്. അത്തരക്കാർക്കാണ് നഷ്ടം കൂടുതൽ വന്നിട്ടുണ്ടാവുക.. കാരണം പണക്കാരന് ചിലപ്പോൾ നഷ്ടം സഹിക്കാൻ പറ്റും. അല്ലെങ്കിൽ തുടക്കത്തിൽ തന്നെ ലാഭം തിരിച്ചെടുത്തിട്ടുണ്ടാവും.
അങ്ങിനെ MTFE പവനായി ശവമായി...
വീണ്ടും അടുത്ത സ്കാമിന് വേണ്ടി കാത്തിരിക്കുന്ന എല്ലാ മലയാളികൾക്കും സർവ്വഐശ്വര്യങ്ങളും നേരുന്നു...
#mtfetrading #mtfelatedetail#complaint #legal #legally #mtfemalayalam
#shutdown #mtfemalayalam #mtfe #update #latestnews #bitcoin #cryptocurrency #usdt #future
#artificialintelligence #mlm #trollmalayalam #trading
#tradingtips #trade #tradingstrategy #tradingview
#freeusdt #mtfe_bangla #mtfeplan #mtfewithdrawal
#mtfecanada #mtfeelslove #mtfewithdraw #scamalert #jobsearch #qnet #whatsapp #tiktok #trending #moneychain #moneyonlinedaily #moneytips #money #moneyheist #moneymaking #moneyonline #moneyonmobile #onlinebusiness
#onlinegaming #online #onlineshopping #onlineearning #onlineearnmoney #onlinelearning
#cheating #cheater #fraud #ceo #canada #metaverse
#metaforce #highrich #ecommercebusiness #digitalmarketing #digitaltransformation #login #jobsearch #motivation #networking #negative
#ponzi #binarytrading #socialsecurity #socialservice
#india #kerala #uae #saudiarabia #kochi #24news
#manoramanews #asianet #loss #withdrawal #deposit #investment #kl10 #shariquesamsudheen
#mtfe trading hindi #complaint #case #first #dollar
#mtfe real or fake #dollarstore
#mtfe trading bangla,
#mtfe trading sinhala #bangladesh #banglanews
#mtfe কিভাবে কাজ করে #bangla #bangalore #hindinews
#mtfe account create,
#mtfe trading, #scammerwebsite
#mtfe trading malayalam, #worldnews #hindimtfe
#mtfe withdrawal, #scamonlineshopping
#mtfe sinhala, #puthuppally #canadanews
#mtfe ai trading, #ceo #pravasi #pravasinews
#mtfe account, #ernakulam #malappuram
#mtfe app, #facts #facebooklive #suicideattempt
#mtfe account verification, #kannurnews
#mtfe ai trading sinhala, #publicreview #mtfetrading
#mtfe app review, #mtfe auto trading, #metaforce
#mtfe ai tradimtfeangla,
#mtfe account create 2023, #highrich #highrichbinaryplan #highrichbusiness
#mtfe account sinhala,
#about mtfe trading,
#ai trading mtfe,
#asset to wallet mtfe,
#about mtfe app, #24news #reporter #reporterlive
#apps like mtfe, #truelines #realstory #scamalert
#about mtfe trading in hindi, #government #governmentjobs #goverment #mtfenews
#add money in mtfe,
#about mtfe malayalam, about mtfe sinhala
ai robot mtfe
mtfe bangla
mtfe bangladesh
mtfe binary trading
mtfe balumgala
mtfe bangla review
mtfe balance transfer
mtfe binance
mtfe canada
mtfe create account
mtfe commission
mtfe commission chart
mtfe ceo,
mtfe contract account #onamspecial #onam #onamstory #onamsadhyarecipes
mtfe ceo bangladesh
mtfe details
enthanu mtfe, @qnetnews
mtfe forex trading
mtfe halal or haram
mtfe hindi, কিভাবে কাজ করে 2023
Ещё видео!