എഴുത്തിന്റെ ഓളവും തീരവും തീര്‍ത്ത കാലം ഇനി ഓര്‍മകളിലേക്ക്. മൗനത്തെ പ്രണയിച്ച എം.ടി വിടപറയുമ്പോള്‍ ഇത് മഹാമൗനത്തിന്റെ നിമിഷങ്ങള്‍. ശൂന്യവേള. തിരിഞ്ഞുനോക്കുമ്പോള്‍ മലയാളിക്ക് കൃതജ്ഞതയോടെ കൈകൂപ്പാം; ജീവിതത്തിന്റെ തീക്ഷ്ണയാഥാര്‍ഥ്യങ്ങളിലേക്ക് അക്ഷരക്കൂട്ടുകളിലൂടെ കൈപിടിച്ചു നടത്തിയതിന്. ബന്ധവും ബന്ധനവും പണവും പ്രതാപവും എന്തെന്ന് നിര്‍വചിച്ച എം.ടി, ഇനി വരാനിരിക്കുന്ന തലമുറകൾക്ക് വായിച്ചാല്‍ തീരാത്തത്രയും ജീവിതങ്ങളെ കഥകളില്‍ അവശേഷിപ്പിച്ച്, കഥാപാത്രങ്ങളെ ബാക്കിവെച്ച് കടന്നുപോകുമ്പോള്‍ കാലം നന്ദി പറയുന്നു
Click Here to free Subscribe: [ Ссылка ]
Stay Connected with Us
Website: [ Ссылка ]
Facebook- [ Ссылка ]
Twitter- [ Ссылка ]
Instagram- [ Ссылка ]
Telegram: [ Ссылка ]
Whatsapp: [ Ссылка ]
#Mathrubhumi #mtvasudevannair
Ещё видео!