നിരവധി സൂപ്പര്‍ഹിറ്റ് പരമ്പരകള്‍ സമ്മാനിച്ച ചാനലാണ് ഏഷ്യാനെറ്റ്. വര്‍ഷങ്ങളൊളം നീണ്ടു നില്ക്കുന്ന സീരിയലുകളാണ് ഏഷ്യാനെറ്റിലെ ഒട്ടുമിക്കതും. കുറുച്ചു നാളുകളായി ഏഷ്യാനെറ്റിലെ സീരിയലുകളോട് ാരാധകര്ക്ക് ്ത്ര താത്പര്യമില്ലായിരുന്നു. വലിച്ചു നീട്ടലുകളാണ് അതിന്റെ മുഖ്യ കാരണം. എന്നാല്‍ കുറച്ചു നാളുകള്‍ കൊണ്ടു തന്നെ സാന്ത്വനം സീരിയല്‍ ആരാധകര്‍ക്ക് പ്രിയപ്പെട്ടതായി മാറിക്കഴിഞ്ഞു.ഇപ്പോള്‍ കുടുംബ ബന്ധങ്ങളുടെ കഥ പറയുന്ന മലയാളത്തിലെ ഏറ്റവും കൂടുതല്‍ ആരാധകരുള്ള സീരിയലുകളില്‍ ഒന്നായി സാന്ത്വനം മാറിക്കഴിഞ്ഞു.
#Santhwanam #Salary #GopikaAnil #Anjali #KeerthanaAnil #MOhanlal #SerialActress #Balettan #Shivam #Mayilattam #Arun #DrGopikaAnil #Tvactress #1daySalary
Ещё видео!