വേങ്കമല വനദുര്ഗ്ഗാ ദേവീ ക്ഷേത്രം | Venkamala Vana Durga Temple
തെക്കന്‍കേരളത്തിലെ തന്നെ ഗിരിവര്‍ഗ്ഗക്കാരുടെ പ്രധാന ക്ഷേത്രങ്ങളില്‍ ഒന്നാണ് വേങ്കമല. കൗളവ ആചാര പ്രകാരം പ്രത്യേക മന്ത്രങ്ങളില്ലാതെ ഗൗളീ മന്ത്രത്താല്‍ ഗോത്ര വര്‍ഗ്ഗക്കാരുടെ ആരാധനമാത്രം കൊണ്ട് തൃപ്തയായി സര്‍വ്വൈശ്വര്യം ചൊരിയുന്ന വനദുര്ഗ്ഗാ സങ്കല്പത്തിലാണ് ദേവീ ചൈതന്യ പ്രതിഷ്ഠ.വേങ്കമല ദേവി, കരിങ്കാളിമൂര്‍ത്തി എന്നീ പ്രധാന പ്രതിഷ്ഠകള്‍ കൂടാതെ മുത്തന് കാരണവര്‍, കന്യാവ്, ഗണപതി, ആയിരവില്ലി, കുട്ടിച്ചാത്തന്, നാഗരാജാവ്, ബ്രഹ്മരഷസ്സ്, പഞ്ചിയമ്മ, അപ്പൂപ്പന് എന്നീ ഉപ പ്രതിഷ്ഠകളുമടങ്ങുന്നതുമാണ് വേങ്കമല ക്ഷേത്രം. പ്രധാന പ്രതിഷ്ഠ ഉള്‍പ്പെടെ എല്ലാ പ്രതിഷ്ഠകളും തുറന്ന അമ്പലമായാണ് നിര്‍മ്മിച്ചിട്ടുള്ളത്.
സര്‍വ്വ മതവിശ്വാസികള്‍ക്കും ഇവിടെ ആരാധാന നടത്താം. നിസ്കരിക്കാനുള്ള സൗകര്യം ഒരുക്കീയിരിക്കുന്ന കേരളത്തിലെ ഏക ക്ഷേത്രവും ഇതുതന്നെയാണ്. ചൊവ്വയും വെള്ളിയും ഞായറുമാണ് ക്ഷേത്രത്തിലെ പ്രധാന ദിവസങ്ങള്‍..
Direction : Sreelekshmi Vishnu
Camera & Edit : Vishnu Prathap
Vox : Radhika Nair
Script : Velayudhan Pullampara
Sound Engineer : Anil Arabhi Studio
Coloring : Meraki 24 Studioz
Location Manager : Sai
Special Thanks : Vengamala Temple Trust
Content Owner : Manorama Music
Facebook : [ Ссылка ]
YouTube : [ Ссылка ]
Twitter : [ Ссылка ]
#templetour #keralatemples #templetravel #pilgrimage #durgatemple #famoustemples #manoramamusic #thiruvananthapuram #tribal #foresttemple #durgadevi
Ещё видео!