നാട്യശാസ്ത്രം -ഭാരതത്തിൻ്റെ നടന പൈതൃകം........
ആംഗികാഭിനയം (അഞ്ചാം ഭാഗം)
പാദകർമ്മങ്ങൾ -(അഞ്ചു വിധം)
പാദം ഉപയോഗിച്ചുള്ള അഭിനയ രീതികൾ ( ചലനങ്ങൾ ) .ഇവ നാട്യ പ്രയോഗങ്ങളിലും നൃത്ത പ്രയോഗങ്ങളലും ഉപയോഗിക്കുന്നു.
ഉദ്ഘട്ടിതം
സമം
അഗ്രതല സഞ്ചരം
അഞ്ചിതം
കുഞ്ചിതം
മുൻ കാണിച്ചിരിക്കുന്ന അഞ്ചു വിധം പാദകർമ്മങ്ങൾക്കു പുറമേ സൂചീ പാദം എന്ന ആറാമതൊന്നു കൂടിയുണ്ടെന്ന് കാണിക്കുന്നു
പാദ കർമ്മങ്ങൾ വേണ്ട വിധം പ്രയോഗിക്കണമെങ്കിൽ തുടകളും ( ഊരുവും ) കണങ്കാലുകളും ( ജംഘ) വേണ്ട വിധം ഉപയോഗിക്കേണ്ടതുണ്ട്
ഊരുകർമ്മങ്ങളും ജംഘകർമ്മങ്ങളും ഉപാംഗങ്ങളുടെ അഭിനയത്തിൽ പെടുത്തിയിരിക്കുന്നു.
Dr പദ്മിനി കൃഷ്ണൻ.
Ещё видео!