ആശ്രയപദ്ധതി അംഗങ്ങള്‍, പട്ടികവർഗവിഭാഗം, നിർധനയും നിരാലംബയുമായ ഗൃഹനാഥയുള്ള കുടുംബം, വിധവയുള്ള കുടുംബം, 21 വയസ്സിനുമുകളിൽ പ്രായമുള്ള പുരുഷൻമാർ ഇല്ലാത്ത വീട്, അവിവാഹിതയായ അമ്മ, ഉപേക്ഷിക്കപ്പെട്ട സ്ത്രീ എന്നിവർ ഗൃഹനാഥയായുള്ള കുടുംബം, എയ്ഡ്സ് , കാൻസർ, ഓട്ടിസം , ഗുരുതര ശാരീരീക മാനസിക വെല്ലുവിളികള്‍, കുഷ്ഠം, തുടങ്ങിയ അസുഖങ്ങള്‍ ഉള്ള കുടുംബം എന്നിവർക്കാണ് എഎവൈ കാർഡിന് അർഹതയുള്ളത്. ഇവരിൽ നിന്നും മാർക്ക് അടിസ്ഥാനത്തിൽ തെരഞ്ഞെടുക്കും. ഈ വിഭാഗങ്ങളിൽ ഉള്‍പ്പെടാത്തവർ മുൻഗണനാകാർഡ് കൈവശം വയ്കുന്നുണ്ടെങ്കിൽ സ്വയം ഒഴിവാകേണ്ടതാണ്...
#rationcardbpltoapl #bplcardtoapl #bpltoapl
Ещё видео!