#eStamping #Explainer #24NEWS
കേരളത്തിൽ ഇനി മുതൽ ഒരു ലക്ഷം രൂപയിൽ താഴെയുള്ള എല്ലാ മുദ്രപത്ര ഇടപാടുകൾക്കും ഇ-സ്റ്റാമ്പിങ് സംവിധാനം നിർബന്ധമാക്കി ഉത്തരവിറക്കിയിരിക്കുകയാണ് സർക്കാർ..
ഇ-സ്റ്റാമ്പിങ്ങിലൂടെ ജനങ്ങൾ അധികം തുക നൽകേണ്ടതില്ല...
വാടക ചീട്ടിന് പോലും ഇനി മുതൽ ഇ-സ്റ്റാമ്പിങ് മതിയാകും...
ട്രഷറി വകുപ്പിന്റെ ഓൺലൈൻ സംവിധാനത്തിലൂടെ പണം അടയ്ക്കുന്നവർക്ക് മാത്രമാണ് ഇ-സ്റ്റാമ്പ് ഇനി മുതൽ ലഭ്യമാവുന്നത്..ഇത് ഡൗൺലോഡ് ചെയ്ത് പ്രിന്റെടുത്ത് രജിസ്ട്രേഷനായി നമുക്ക് ഉപയോഗിക്കാവുന്നതാണ്.
Subscribe and turn on notifications 🔔 so you don't miss any videos: [ Ссылка ]
ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
== [ Ссылка ]
#24News
Watch 24 - Live Any Time Anywhere Subscribe 24 News on YouTube.
[ Ссылка ]
Follow us to catch up on the latest trends and News.
Facebook : [ Ссылка ]
Twitter : [ Ссылка ]
Instagram : [ Ссылка ]
Ещё видео!