ച്യവനപ്രാശം ആയുര്‍വേദത്തിലെ ഒരു പ്രധാന മരുന്നാണ്. 49 ആയുര്‍വേദ മരുന്നുകളുടെ ചേരുവ കൂടിയാണിത്. പുരാതന കാലം മുതൽ, ആയുർവേദ ചികിത്സയിൽ വൈദ്യന്മാർ പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഒരു വ്യക്തിയുടെ ആയുസ്സ് വർദ്ധിപ്പിക്കുന്നതിനും ഈ ഔഷധക്കൂട്ട് ഉപയോഗിച്ചു വരുന്നു. ശരീരത്തിന് രോഗങ്ങളില്‍ നിന്നും പ്രതിരോധ ശേഷി നല്‍കാനുള്ള പ്രധാനപ്പെട്ടൊരു വഴിയാണിത്. ഇതിലെ കൂട്ടുകള്‍ എല്ലാം തന്നെ മരുന്നു ഗുണങ്ങളാല്‍ ശരീരത്തിനു രോഗങ്ങളില്‍ നിന്നും സംരക്ഷണം നല്കുന്നവയാണ്.
ച്യവനപ്രാശത്തെക്കുറിച്ച് കൂടുതൽ ഈ വീഡിയോയിൽ പരിചയപ്പെടാം.
[ Ссылка ]
#chyawanprash #chyavanaprasam #chyawanaprasam #healthbenefits
#drjaquline #healthaddsbeauty #ayurvedam #malayalam
Ещё видео!