വിഷ്ണു പഞ്ചായുധ സ്തോത്രം പതിവായി ജപിക്കുന്നവർക്ക് ഭഗവാന്റെ ആയുധങ്ങളായ സുദർശന ചക്രം, പാഞ്ചജന്യ ശംഖ് , കൗമോദകീ ഗദ, നാന്ദക ഖഡ്ഗം, ശാർങ്ഗ ചാപം എന്നിവയുടെ സംരക്ഷണം എല്ലായ്പ്പോഴും ലഭിക്കും. ശത്രുശല്യം ഒഴിയും, അനാവശ്യ ഭീതിയും ആകാംക്ഷയും അകലും, ജീവിതത്തിൽ പ്രത്യാശയും സന്തോഷവും നിറയും. ഒരു വ്യാഴാഴ്ച തുടങ്ങി 41 നാൾ തുടർച്ചയായി ജപിക്കുക. തുടർന്ന് വ്യാഴാഴ്ചകളിൽ മാത്രമായും ജപിക്കാം. ആപൽ സന്ധികളിൽ ജപിക്കുവാൻ അത്യുത്തമമായ സ്തോത്രമാണിത്.
Ещё видео!