Film: Ellam Sheriyakum (2021)
Directed by: Jibu Jacob
Produced by: Thomas Thiruvalla and Dr Paul Varghese
Lyrics: B K Harinarayanan
Music: Ouseppachan
Singer: William Francis
തന്നെ തന്നെ ഞാനിരിക്കേ
നിന്നെത്തന്നെ ഓര്ത്തിരിക്കേ
പകലിലും രാവിലും
അനുരാഗമാണല്ലോ
കണ്ണും നട്ടുകാത്തിരിക്കേ
നെഞ്ചില്‍ തന്നെ നീയിരിക്കേ
വെയിലിലും കാറ്റിലും ഏറെ
അനുരാഗമാണല്ലോ
ഉയിരില്‍ തൊടും വിചാരമായ്
നിന്നെയറിയുന്നൂ
നെടുവീര്‍പ്പിലും നിറഞ്ഞുനീ
തളിരിളം ചൂടായ്
മഴവില്ലു പോല്‍ മണ്ണില്‍
ഇഴചേര്ന്നിതാ നമ്മള്
അനുരാഗമേഴുവര്ണ്ണമായ് ഇരുവരില്‍
ഒരുപോലെ നാം തുലാമഴ
ഇന്നു നനയുന്നൂ
ഇരുളോര്‍മ്മയില്‍ തുഴഞ്ഞിതാ
പുലരി തേടുന്നൂ
വിരഹത്തിനായുള്ളില്
കനലൂതിടും നേരം
അനുരാഗമെന്ന പൊൻകണം
തെളിയുമേ
#ellamsheriyakum #ouseppachan #asifali
Subscribe Now
Satyam Music: [ Ссылка ]
Satyam Jukebox: [ Ссылка ]...
Satyam Videos: [ Ссылка ]...
Satyam Audios: [ Ссылка ]
Follow us
Satyam Audios Facebook - [ Ссылка ]
Satyam Audios Twitter -
[ Ссылка ]
Satyam Audios Website -
[ Ссылка ]
Satyam Audios Pinterest - [ Ссылка ]
Ещё видео!