Listen , enjoy , comment , like , share and subscribe our channel for more videos ......
Subscribe Now.... 🎵🎵🎵
[ Ссылка ]
🎶 കളകളം കായലോളങ്ങൾ....
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃
📽️ ഈ ഗാനം മറക്കുമോ
📆 വർഷം 1978
🎬 സംവിധാനം എന്‍ ശങ്കരന്‍നായര്‍
🎹 സംഗീതം സലില്‍ ചൗധരി
📝 ഗാനരചന ഓ എന്‍ വി കുറുപ്പ്
🎙️ ഗായകർ കെ ജെ യേശുദാസ്
🎼🎻🎼🎻🎼🎻🎼🎻🎼🎻🎼
📜 ഗാനത്തിന്റെ വരികൾ
ഓ...ഓ....ഓ...ഓ....
കളകളം കായലോളങ്ങൾ പാടും കഥകൾ....
ഒരു മുത്തുപോലാം പെൺകിടാവിൻ... കുട്ടനാടൻ പെൺകിടാവിൻ...
കത്തും നോവുകൾ പൂക്കളായ് ...നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ...
കളകളം കായലോളങ്ങൾ പാടും കഥകൾ....
വിരഹിണീ നീ വാർക്കും കണ്ണുനീർ...കതിർമണിയായ് മണ്ണിൽ നീളവേ....
അതു വയൽക്കിളികൾ കൊയ്തുപോയീ...വളകിലുക്കീ കൊയ്തുപോയീ....
ആനേംകേറാ കാട്ടിലും പിന്നെ ആടുകേറാ മേട്ടിലും ചെന്നു വിതച്ചു...
കറുത്തപെണ്ണേ നിന്നെ കാണുവാൻ.... കടൽത്തിരപോൽ കേഴും കാമുകൻ...
കറുത്തപെണ്ണേ നിന്നെ കാണുവാൻ... കടൽത്തിരപോൽ കേഴും കാമുകൻ...
ആ പവിഴമല്ലി പൂത്ത ദിക്കിൽ അവനെ ഇന്നു കണ്ടുവോ നീ
ഏതോ സ്വപ്നം കണ്ണിലും പിന്നെ ഏതോ ഗാനം ചുണ്ടിലും എന്നേ പൊലിഞ്ഞൂ...
കളകളം കായലോളങ്ങൾ പാടും കഥകൾ....
ഒരു മുത്തുപോലാം പെൺകിടാവിൻ... കുട്ടനാടൻ പെൺകിടാവിൻ....
കത്തും നോവുകൾ പൂക്കളായ് ...നറുംതെച്ചിപ്പൂക്കളായ് കണ്ണുനീർവാർക്കും കഥകൾ...
കളകളം കായലോളങ്ങൾ പാടും കഥകൾ....
കഥകൾ....കഥകൾ....കഥകൾ....കഥകൾ....
🍃🍂🍃🍂🍃🍂🍃🍂🍃🍂🍃
#Hridayaragangal #Anuvaliyamannil #yesudas_hits
⚜️ DISCLAIMER :- These songs have been uploaded for hearing pleasure only and as an archive for good Music. By this i don't wish to violate any copy rights owned by the respective owners of these songs. I don't own any copy right of the song myself. If any song is in violation of the copy right you own , then please let me know , i shall remove it from my YouTube channel.......
Ещё видео!