കേരളത്തിന് അകത്തും പുറത്തുമായി വ്യാപിച്ചു കിടക്കുന്ന Old Monk വെഡ്ഡിങ്സ്സിന്റെ സാരഥി രാഹുൽ രമേശാണ് ഇന്ന് ജോഷ് Talksൽ നമ്മോടൊപ്പം.
ഏതോ ബട്ടണിൽ പിടിച്ചു അമർത്തി വീട് മുഴുവൻ ഫ്ലാഷ് പായിച്ച പഴയ ഒരു സ്കൂൾ കുട്ടി ഉണ്ടായിരുന്നു. അന്ന് ആ സ്കൂൾ കുട്ടിയുടെ ഉള്ളിൽ ഒരാഗ്രഹവും കൂടി കേറി പറ്റി ഒരു ഫോട്ടോഗ്രാഫർ ആകുക എന്ന്. പിന്നീട് അങ്ങോട്ട് അത് നേടിയെടുക്കാൻ ഒള്ള പെടാപ്പാടായിരുന്നു. ഓരോ പടിയും മുന്നോട്ടുവെച്ചു ആ ബാലൻ അത് നേടിയെടുക്കുകയും ചെയ്തു. ചുട്ടയിലെ ശീലം ചുടല വരെ എന്ന് നാം കേട്ടിട്ടുണ്ട്. ഇവിടെ തനിക്കുണ്ടായ ഒരു കൗതുകം ഒരു Income ആക്കി പുഞ്ചിരിക്കുന്ന മനസോടുകൂടെ struggles ധൈര്യപൂർവം നേരിട്ടുകൊണ്ട് തന്റെ ജീവിതത്തിൽ ഇദ്ദേഹം മുന്നേറുന്നു. ഒരു Dream അത് Dream ആയി തന്നെ കാത്തുസൂക്ഷിക്കുന്നതിൽ അല്ല അത് പ്രവർത്തിയിലൂടെ achieve ചെയ്യുന്നതിൽ ആണ് യഥാർത്ഥ success എന്ന് ഇദ്ദേഹത്തിന്റെ ജീവിതം നമ്മെ ഓർമിപ്പിക്കുന്നു.
ഈ ടോക്ക് exclusive ആയി സ്പോട്ടിഫൈയിലൂടെ പോഡ്കാസ്റ്റ് ആയി കേൾക്കൂ: [ Ссылка ]
Rahul Ramesh, the Founder of OLd Monk Weddings, which is spread all over Kerala and beyond, with us today at Josh Talks.
There was an old school boy who pressed a camera button and played the whole house with flash. Then the school boy had a dream to become a photographer. Later on, it was a struggle to achieve it. With each step, the boy achieved it. Here he goes on in his life, bravely facing the struggles with a smiling mind, turning one of his curiosities into an income. His life reminds us that the real success of a dream is not in keeping it as a dream but in achieving it through action.
If you like today's story on Josh Talks Malayalam, please like and share this video and let us know your opinions in the comments box.
Listen to this talk exclusively as a podcast via Spotify:
[ Ссылка ]
Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life.
ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.
► Subscribe to our Incredible Stories, press the red button ⬆
► ജോഷ് Talks Facebook: [ Ссылка ]...
► ജോഷ് Talks Twitter: [ Ссылка ]
► ജോഷ് Talks Instagram: [ Ссылка ]...
► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: [ Ссылка ]
#JoshTalksMalayalam #MalayalamMotivation #struggletosuccess
Ещё видео!