KARAOKE AVAILABLE ON : [ Ссылка ]
❤️PLEASE SUBSCRIBE AND SHARE.❤️
Credits : Fr.Shaji Thumpechirayil
Experience the POWER OF MUSIC !
SONG LYRICS:
പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു
പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു
അതിശയമെന്ന് ജനം പറയും
വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും
ദൈവത്തിന്റെ മഹത്വം നിഴല്‍ വിരിക്കും
ദൈവത്തിന്റെ കരത്തില്‍ നീ വസിക്കും
അതിശയമെന്ന് ജനം പറയും
വിധത്തില്‍ യേശുവൊരു പ്രവര്‍ത്തി ചെയ്യും
ദൈവത്തിന്റെ മഹത്വം നിഴല്‍ വിരിക്കും
ദൈവത്തിന്റെ കരത്തില്‍ നീ വസിക്കും
പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു
മാറി പോകാത്ത ഒരു വലിയ കല്ല്
നിന്റെ മാറത്ത് ഇരിപ്പുണ്ട് ദൈവ പൈതലേ
ദൈവത്തിന്റെ വചനം വന്നു ചേരുമ്പോള്‍
കല്ല് മാറി കരളില്‍ കൃപ നിറയും
മാറി പോകാത്ത ഒരു വലിയ കല്ല്
നിന്റെ മാറത്ത് ഇരിപ്പുണ്ട് ദൈവ പൈതലേ
ദൈവത്തിന്റെ വചനം വന്നു ചേരുമ്പോള്‍
കല്ല് മാറി കരളില്‍ കൃപ നിറയും
പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു
കേട്ടു കേള്‍വി മാത്രമെന്ന് ജനം പറയും
തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും
കേട്ടു കേള്‍വി മാത്രമെന്ന് ജനം പറയും
തക്കവിധത്തില്‍ ദൈവമൊരു പ്രവര്‍ത്തി ചെയ്യും
തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചീടും
ഇടവും വലവും ദൂതന്മാരാല് എന്നെ നയിച്ചിടും
തടവറ പൊട്ടിക്കാന്‍ ദൈവം മിന്നലയച്ചീടും
ഇടവും വലവും ദൂതന്മാരാല് എന്നെ നയിച്ചിടും
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു
ചരിഞ്ഞിരിക്കും മതിലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി
ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും
ചരിഞ്ഞിരിക്കും മതിലെന്നോ
പൊളിഞ്ഞൊരു വേലിയെന്നോ നിന്നെ വിളിച്ചാല്‍
നിന്ദനം കേട്ടിടത്ത് നിന്നെ ഉയര്‍ത്തി
ഉന്നതനാം യേശുവൊരു പ്രവര്‍ത്തി ചെയ്യും
പറഞ്ഞാല്‍ ആരും വിശ്വസിക്കാത്ത
പ്രവര്ത്തിയൊന്ന് ദൈവം ചെയ്യാന്‍ പോകുന്നു
കേട്ടാല്‍ ആരും സമ്മതിക്കാത്ത
പ്രവര്ത്തിയൊന്ന് നാഥന് ചെയ്യാന്‍ പോകുന്നു
Paranjaal aarum vishvasikkaatha
pravarthiyonnu daivam cheyyaan pokunnu
Paranjaal aarum vishvasikkaatha
pravarthiyonnu daivam cheyyaan pokunnu
kettaal aarum sammathikkaatha
pravarthiyonnu naathan cheyyaan pokunnu
kettaal aarum sammathikkaatha
pravarthiyonnu naathan cheyyaan pokunnu
athishayamennu janam parayum
vidhathil yeshuvoru pravarthi cheyyum
daivathinte mahathvam nizhal virikkum
daivathinte karathil nee vasikkum
athishayamennu janam parayum
vidhathil yeshuvoru pravarthi cheyyum
daivathinte mahathvam nizhal virikkum
daivathinte karathil nee vasikkum
paranjaal aarum vishvasikkaatha
pravarthiyonnu daivam cheyyaan pokunnu
kettaal aarum sammathikkaatha
pravarthiyonnu naathan cheyyaan pokunnu
maari pokaatha oru valiya kallu
ninte maarathu irippundu daiva paithale
daivathinte vachanam vannu cherumpol
kallu maari karalil krupa nirayum
maari pokaatha oru valiya kallu
ninte maarathu irippundu daiva paithale
daivathinte vachanam vannu cherumpol
kallu maari karalil krupa nirayum
paranjaal aarum vishvasikkaatha
pravarthiyonnu daivam cheyyaan pokunnu
kettaal aarum sammathikkaatha
pravarthiyonnu naathan cheyyaan pokunnu
kettu kelvi maathramennu janam parayum
thakkavidhathil daivamoru pravarthi cheyyum
kettu kelvi maathramennu janam parayum
thakkavidhathil daivamoru pravarthi cheyyum
thadavara pottikkaan daivam minnalayacheedum
idavum valavum doothanmaaraal enne nayichidum
thadavara pottikkaan daivam minnalayacheedum
idavum valavum doothanmaaraal enne nayichidum
kettaal aarum sammathikkaatha
pravarthiyonnu naathan cheyyaan pokunnu
charinjirikkum mathilenno
polinjoru veliyenno ninne vilichaal
nindanam kettidathu ninne uyarthi
unnathanaam yeshuvoru pravarthi cheyyum
charinjirikkum mathilenno
polinjoru veliyenno ninne vilichaal
nindanam kettidathu ninne uyarthi
unnathanaam yeshuvoru pravarthi cheyyum
paranjaal aarum vishvasikkaatha
pravarthiyonnu daivam cheyyaan pokunnu
kettaal aarum sammathikkaatha
pravarthiyonnu naathan cheyyaan pokunnu
Ещё видео!