pm kisan samman nidhi | Beneficiary Status checking malayalam | land seeding malayalam | PM KISSAN
[ Ссылка ]
Beneficiary Status പരിശോധിക്കാൻ
like share subscribe
pm kisan samman nidhi | PM kisan land verification | pm kissan samman nidhi verification | Land verification malayalam | PM kissan nidhi land verification by AIMS
[ Ссылка ]
പിഎം കിസാൻ ഗുണഭോക്താക്കൾ കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ എ ഐ എം എസ് (AIMS) പോർട്ടലിൽ നൽകുന്നത് - സംബന്ധിച്ച് പ്രധാന നിർദ്ദേശങ്ങൾ സർക്കാർ പങ്കുവച്ചു. കേന്ദ്ര സർക്കാർ സഹായമായി 6000 രൂപ വീതം വാങ്ങുന്ന കേരളത്തിലെ കർഷകർ ഇത് ഓൺലൈനായി പൂർത്തിയാക്കണം. അക്ഷയ ജനസേവന ഓൺലൈൻ സർവീസ് കേന്ദ്രങ്ങളിലൂടെ ഭൂമി രജിസ്ട്രേഷൻ ചെയ്യാം.
കേന്ദ്ര സർക്കാരിന്റെ ഡിജിറ്റൽ അഗ്രികൾച്ചർ മിഷന്റെ ഭാഗമായി നടത്തുന്ന വിവരശേഖരണമാണിത്.
പിഎം കിസാൻ പദ്ധതിയുടെ ഗുണഭോക്താക്കളുടെ ഡേറ്റാബേസിൽ, ഓരോ ഗുണഭോക്താവിന്റെയും സ്വന്തം പേരിലുള്ള കൃഷി ഭൂമി സംബന്ധിച്ച വിവരങ്ങൾ കൂട്ടിച്ചേർക്കുന്നതിന് (Land data integration) എല്ലാ സംസ്ഥാനങ്ങൾക്കും നിർദേശം ലഭിച്ചിട്ടുണ്ട്.ഇതിനായി അതത് സംസ്ഥാനങ്ങളിലെ പിഎം കിസാൻ ഗുണഭോക്താക്കളുടെ ഡേറ്റ സംസ്ഥാനങ്ങൾക്ക് എൻ ഐ സി മുഖാന്തിരം കൈമാറിയിട്ടുണ്ട്.
കർഷകർ വേഗത്തിൽ വീട്ടിൽ ഇരുന്നു ചെയ്യാൻ ഈ വീഡിയോ ഉപകരിക്കും
like share subscribe
#pmkisansammannidhi #ekyc
#pmsammannidhiBeneficiaryStatus
#pmsammannidhiBeneficiaryStatusmalayalam
#BeneficiaryStatusmalayalam
#ekycpmkisan #pmkisansammannidhiyojana
#pmkissan #ekyc_pmkisan
#pmkisansammannidhiyojanaekyc
#pmkisan #pmkisanlandseeding #pmkisansammannidhiyojanaekycmalayalam
#pmkisansammannidhimalayalam
#pmkisansammannidhiyojnaonline
#kissan #pmkisansammannidhiyojnaonline
#pmkissanlandverification
#landverifivarion
#pmmodi #pmkisanlandverificationonline
#kissansammannidhi
#landverificationonline
related topics :
Beneficiary Status checking malayalam
pm kisan samman nidhi Beneficiary Status checking malayalam
pm kisan samman nidhi Beneficiary Status checking
samman nidhi Beneficiary Status
Pm kisan samman nidhi
pm kisan saman nidhi
Pm kisan samman nidhi ekyc
Pm kisan samman nidhi land verification
Pm kisan samman nidhi malayalam
pm kisan samman nidhi EKYC
pm kisan samman nidhi update
pm kisan samman nidhi update malayalam
pm kisan samman nidhi online
Copyright Disclaimer
This channel does not promote or encourages any illegal activities. All contents provided by this channel for GENERAL AND EDUCATIONAL PURPOSES ONLY. Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use policy" for purposes such as criticism, comment, news, reporting, teaching, scholarship and research. fair use is a use permitted by copyright statue that might otherwise be infringing. Non-profit, educational or personal use tips the balance in favour of fair use.
Ещё видео!