നാം നമ്മളല്ലാത്ത ഒന്നുമായി താദാത്മ്യപ്പെടുന്നതിന്റെ കാരണവും അതിന്റെ പരിണിതഫലത്തെ കുറിച്ചും സദ്ഗുരു സംസാരിക്കുന്നു. ഭൗതികവസ്തുക്കള്‍, കുടുംബം, വിദ്യാഭ്യാസം തുടങ്ങി നമ്മളല്ലാത്ത ഒന്നുമായി
താദാത്മ്യപ്പെട്ടു കഴിഞ്ഞാല്‍ നിശബ്ദമായ മനസ്സ് അസാധ്യമായ ഒരു കാര്യമാണെന്ന് സദ്ഗുരു വിവരിക്കുന്നു.
ഒരു യോഗിയും ആത്മജ്ഞാനിയും ദീര്‍ഘദര്‍ശിയുമായ
സദ്ഗുരു ഒരു വ്യത്യസ്തനായ ആത്മീയ ഗുരുവാണ്. ആഴമേറിയ ജ്ഞാനവും പ്രായോഗികതയും തുടിക്കുന്ന അദ്ദേഹത്തിന്റെ ജീവിതം യോഗ നമ്മുടെ കാലഘട്ടത്തില്‍ വളരെ പ്രസക്തമായ ഒരു ശാസ്ത്രമാണെന്നതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലാണ്.
ഈശാ ഫൌണ്ടേഷന് മലയാളം ബ്ലോഗ്
[ Ссылка ]
മലയാളം ഔദ്യോഗിക ഫേസ്ബുക്ക് പേജ്
[ Ссылка ]
സദ്ഗുരു ആപ്പ് ഡൌണ്‍ലോഡ് ചെയ്യൂ
[ Ссылка ]
Ещё видео!