സ സ രി രി ഗ ഗ മ മ
ചിത്രം:പ്രശ്നം ഗുരുതരം
രചന:ബിച്ചു തിരുമല
സംഗീതം:രവീന്ദ്രൻ
==============================
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ
ചൊടിയിൽ ഉണരും ശൃംഗാര സംഗീതമേ
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ
ചൊടിയിൽ ഉണരും ശൃംഗാര സംഗീതമേ
ചൂടും പൂക്കൾ വാടും മുൻപേ
മൂടും സ്വപ്നം മായില്ലെങ്കിൽ..ധന്യം ഈ
ജന്മം
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ
ചൊടിയിൽ ഉണരും ശൃംഗാര സംഗീതമേ
ആറാടും തേനും പാലും പൂവും നീരും
വേരോടും ദാഹം മോഹം യാമം തോറും
(ആരാടും..)
സിരകളിൽ ഒരു പിടി മധുരവും ലഹരിയും
അനുപദം ഒഴുകിടും അസുലഭ നിമിഷമോ?
അനുപമ മദഭര രസലയം..ഈ
നേരം
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ
ചൊടിയിൽ ഉണരും ശൃംഗാര സംഗീതമേ
സിന്ദൂരം ചോരും ചുണ്ടിൻ തുമ്പിൽ
പെയ്യും സംഗീതം പോലും വീഞ്ഞായ് മാറും
നേരം (സിന്ദൂരം)
അനുഭവ മധുരിത അനിതര സുഖമയ
സുരപദ സുഗമനം അവികലം അതിശയം
അടിമുടി രതിരസ വിലയനം..ഈ നേരം
സ രി സ ഗ മ ഗ രി സ
സ രി സ
സ രി സ ധ പ മ ഗ
സ രി സ ധ നി ധ പ മ
സ രി സ നി ധ നി ധ പ
സ രി സ ഗ
ഗ മ പ ..
a ml..
സ സ രി രി ഗ ഗ മ മ പ പ ധ ധ നി നി സ
ചൊടിയിൽ ഉണരും ശൃംഗാര സംഗീതമേ
==============================
DISCLAIMER: These songs have been
uploaded for hearing pleasure only and as an
archive for good music. By this I don't wish to
violate any copyrights owned by the
respective owners of these songs. I don't own
any copyright of the songs myself. If any
song is in violation of the copyright you own,
then please let me know, I shall remove it
from my Youtube channel.
==============================
Video Upload powered by
[ Ссылка ]
#raveendram #malayalasongs #oldisgold #vinunaduvil
#evergreenmalayalamsong #semiclasical #clssic #classicdance #raveendranmaster #musicdirector #malayalamfilmreview #carnaticmusic #keralanews #viral #filmsong #filmactors #lyricvideo #lyricist #musicnotes #musicnote #musicsinstrumen #singer #singersongwriter #filmdirector #ragamohana#raga #ragamnews #mohanam
#karikku #karoke #smulesong #smuleid #starmaker #songcompetition #collegelife #serial #camera #cinematic #cinemotography #രവീന്ദ്രസംഗീതം #സിനിമ #യേശുദാസ് #ഗാനഗന്ധർവൻ #ബിച്ചുതിരുമല #ഹൃദയരാഗം #ദേവരാഗം #കേരളം #സിനിമാപാട്ടുകൾ #ഓണം #വിഷു #ഈസ്റ്റർ #റംസാൻ #വാനമ്പാടി #ഒഎൻവി #പൂവ്വച്ചൽഖാദർ #കൈതപ്രം #ഗിരീഷ്പുത്തഞ്ചേരി #കെജയകുമാർ #കെഎസ്ചിത്ര #സുജാതാമോഹൻ #പിജയചന്ദ്രൻ #എംജിശ്രീകുമാർ #ജിവേണുഗോപാൽ
Ещё видео!