കേരളത്തിലെ മോട്ടോര്‍ ട്രാന്‍സ്പോര്‍ട്ട് വ്യവസായ സ്ഥാപനങ്ങളിലെ മുഴുവന്‍ തൊഴിലാളികളെയും ക്ഷേമനിധിയുടെ പരിധിയില്‍ കൊണ്ടു വരത്തക്കവിധത്തില്‍, 1985 ലെ കേരള ട്രാന്‍സ്പോര്‍ട്ട് മോട്ടോര്‍ തൊഴിലാളി ക്ഷേമനിധി നിയമവും പദ്ധതിയും 1976- ലെ കേരള മോട്ടോര്‍ വാഹന നികുതി നിയമവും ഭേദഗതി വരുത്തുകയും വാഹന നികുതി അടയ്ക്കുന്നതിന് മുമ്പായി തൊട്ടു മുന്‍മാസം വരെയുള്ള ക്ഷേമനിധി വിഹിതം അടച്ച രസീത് ഹാജരാക്കിയാല്‍ മാത്രമെ വാഹന നികുതി സ്വീകരിക്കാവൂ എന്ന വ്യവസ്ഥ ഉള്‍പ്പെടുത്തുകയും ചെയ്തു.
നിലവില്‍ നല്കി വന്ന പെന്ഷന് ഉള്‍പ്പെടെയുള്ള എല്ലാ ആനുകൂല്യങ്ങളിലും വന്‍ വര്‍ദ്ധനവ് വരുത്തുകയും ചെയ്തിട്ടുണ്ട്.
Link👇
[ Ссылка ]
Ещё видео!