The oil and gas plant, shipp building, fertilizer plant, off shore, and power plant are not following normal residential painting method. On the contrary, the atmospheric situations of the painting or coating , the quality of the paint, the method used to clean the surface, and the equipment required, are critical to the quality of the painting until visual quality. Here are just a few of them.
Blasting and Painting | salt contamination test | dust test | profile test
The Malix On Air (Malix Cater Channel) intends to
enhance Technology, Agriculture,Engineering,
Traveling, Food preparation and Art.
Please try to exchange of information among you
നമ്മുടെ വീട്ടിലും മറ്റും അടിക്കുന്ന പെയിൻറിംഗ് രീതിയല്ല ഓയിൽ ആൻഡ് ഗ്യാസ് പ്ലാൻറ്, ഷിപ്പ് ബിൽ ഡിംഗ്, ഫെർട്ടിലൈസർ പ്ലാൻറ്, ഓഫ് ഷോർ, പവർപ്ലാന്റ് തുടങ്ങിയ സ്ഥലങ്ങളിൽ അനുവർത്തിച്ചു പോരുന്നത്. മറിച്ച് പെയിന്റ് അല്ലെങ്കിൽ കോട്ട് ചെയ്യാനുള്ള അന്തരീക്ഷം, അടിക്കേണ്ട പ്രതലം ഒരുക്കുന്നത്, പ്രതലം ക്ലീൻ ആക്കാൻ ഉപയോഗിക്കുന്ന രീതി, അതിനാവശ്യമായ യന്ത്ര സാമഗ്രികൾ തുടങ്ങി പെയിന്റിംഗിന്റെ കാഴ്ചക്കുളള ക്വാളിറ്റി വരെ നിർണ്ണായകമാണ്. അതിൽ ചിലതു മാത്രമാണ് ഇവിടെ ഈ വീഡിയോയിലൂടെ നിങ്ങളിലേക്ക് എത്തിക്കുന്നത്.
മാലിക്സ് ഓൺ എയർ (മാലിക്സ് കാറ്റർ ചാനൽ) സാങ്കേതികവിദ്യ, കൃഷി, എഞ്ചിനീയറിംഗ്, യാത്ര, ഭക്ഷണം തയ്യാറാക്കൽ, കല എന്നിവയെ ഉദ്ദേശിച്ചുള്ള ചാനൽ ആണ്
നിങ്ങൾക്കിടയിൽ വിവരങ്ങൾ കൈമാറാൻ ശ്രമിക്കുക.
#BlastingandPainting#MEKTeast#SaltTest
Ещё видео!