You can apply for BPL Ration Card from October 10 to 20, This video is about things to know before applying for BPL Ration Card ( yellow ration card ). Documents and certificates to be submitted while applying for Priority Ration Card ( BPL Ration Card ) are clearly explained in this video. And who are ineligible to apply for yellow ration card is described in this video . Also in this video it is explained who gets priority for BPL ( Yellow ) ration card and on the basis of which criteria marks for BPL ration card are given.
ഒക്ടോബർ 10 മുതൽ 20 വരെ ബിപിഎൽ റേഷൻ കാർഡിന് അപേക്ഷിക്കാം. മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കുന്നതിന് മുമ്പായി അറിയേണ്ട കാര്യങ്ങളെ കുറിച്ചാണ് ഈ വീഡിയോ. മുൻഗണന റേഷൻ കാർഡിന് അപേക്ഷിക്കുമ്പോൾ സമർപ്പിക്കേണ്ട രേഖകളെക്കുറിച്ചും സർട്ടിഫിക്കറ്റുകളെ കുറിച്ചും ഈ വീഡിയോയിൽ വ്യക്തമായി വിവരിച്ചിട്ടുണ്ട്. കൂടാതെ യെല്ലോ റേഷൻ കാർഡിന് അപേക്ഷിക്കാൻ അയോഗ്യരായവർ ആരൊക്കെയാണെന്നും ഈ വീഡിയോയിൽ വിവരിച്ചിട്ടുണ്ട്. കൂടാതെ ആർക്കൊക്കെയാണ് മുൻഗണന റേഷൻ കാർഡിന് മുൻഗണന ലഭിക്കുന്നത് എന്നും ഏതൊക്കെ മാനദണ്ഡത്തിന്റെ അടിസ്ഥാനത്തിലാണ് ബിപിഎൽ റേഷൻ കാർഡിനുള്ള മാർക്ക് ഇടുന്നതെന്നും ഈ വീഡിയോയിൽ വ്യക്തമാക്കിയിരിക്കുന്നു ഈ വീഡിയോ കാണുന്നതിലൂടെ അപേക്ഷ സമർപ്പിക്കേണ്ട തീയതിയിലേക്ക് വേണ്ടുന്ന എല്ലാ കാര്യങ്ങളും നിങ്ങൾക്ക് തയ്യാറാക്കി വയ്ക്കുവാൻ സാധിക്കും
മുൻഗണന റേഷൻ കാർഡിനെ കുറിച്ച് കൂടുതൽ അറിയാൻ : [ Ссылка ]
Download our Kerala Lottery Results Android app from Playstore : bit.ly/42MbnyQ
#rationcard #yellowrationcard #bplrationcard #bplcard #keralagovernment #civil_supplies #govdotin
Ещё видео!