🔥GLORY TO GOD 🔥
[ Ссылка ]
Crts : Swapnam Kaanumpol | Anil Adoor | New Christian Malayalam Live Worship Song 4k
[ Ссылка ]-
Lyrics , Tune & Composed by - Anil Adoor
Vocals - Anil Adoor , Jithin Gopinath , Lalu John , Blessy Jijin , Ameeliya S Anil , Subiya Biju , Bijini Anil
LYRICS
സ്വപ്നം കാണുമ്പോൾ
വാതിലും വഴികളും
തുറന്നു തന്നോനെ
ആരാധിക്കുന്നെ .2
എൻ നേരെ വന്നതാം
വാക്കിൻ അമ്പിനാൽ
തളർന്നു വീഴാതെ
എന്നെ താങ്ങിയ ഭുജബലമേ 2
ഇനിയുള്ള ആണ്ടിലും
എന്നെ നടത്തിടും ഭുജബലത്താൽ 2
ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ,
1 .നിൻ ശക്തിയാൽ എന്റെ
അര മുറുക്കിയും
എൻ വഴികളിലെല്ലാം കുറവ് തീർത്തീടും.......2
എന്റെ കാൽകളെ മാന് പേടക്കാലിന്
തുല്യമാക്കീടും പിന്നെ ഗിരികളിൽ നിർത്തും
നിൻ സൗമ്യത എന്നെ വലിയവനാക്കിടും………
നിൻ സൗമ്യത എന്നെ വലിയവനാക്കിടും………..
ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ ഹാല്ലേലുയ്യാ, ഹാ..ല്ലേലുയ്യാ
Ещё видео!