ഇന്ത്യൻ പ്രതിരോധ രംഗം അനുദിനം വികസിക്കുക ആണ്. വരും ദശകങ്ങളിലെ യുദ്ധത്തെ നിയന്ത്രിക്കുന്ന ഭാവി സൈനിക സാങ്കേതിക വിദ്യയെ കുറിച്ച് നമ്മൾ സംസാരിക്കുക ആണെങ്കിൽ, അതാണ് ഡ്യൂ- ഡി.ഇ. ഡബ്യു- ഡ്യൂ മീനിംഗ് ഡയറക്ട് എനർജി വെപ്പൺ- അതിലേക്ക് ആവും നമ്മൾ എത്തിച്ചേരുക. ഹൈപ്പർസോണിക്, ബാലിസ്റ്റിക്, മറ്റ് മിസൈലുകൾ എന്നിവയെ നിർവീര്യമാക്കാനും പ്രതിരോധിക്കാനും ആണ് ഈ സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത്.
#drdo #durga2 #indiandefenceupdates
Ещё видео!